Agriculture4 years ago
തേനീച്ച വളര്‍ത്തല്‍ സര്‍ട്ടിഫിക്കറ്റ് കോഴിസിന് അപേക്ഷിക്കാം
കോട്ടയം: റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും റബറുല്പാദക സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2016-17 മുതല്‍ നടത്തിവരുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തേനീച്ച പരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2020-21 വര്‍ഷവും തുടരുന്നതാണ്. തേനീച്ചക്കൃഷിയുടെ വിവിധ ഘട്ടങ്ങളിലെ കാലാനുസൃതമായ പരിപാലനമുറകളും...