ന്യൂഡല്‍ഹി: രാാജ്യത്തെ പൊതുമേഖലാ വിമാനകക്കമ്പനിയായ എയര്‍ഇന്ത്യയെ വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തമാക്കാനൊരുങ്ങി ടാറ്റ. 2021 ജനുവരിയോടു കൂടിതന്നെ ടാറ്റ ഗ്രൂപ്പ് എയര്‍ഇന്ത്യയെ സ്വന്തമാക്കുമെന്നാണ് പൊതുവെയുള്ള ചര്‍ച്ച. ലേലത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ലേലത്തില്‍...
മുംബൈ: തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷവും റിലയന്‍സ് ഇന്ഡസ്ട്രീസില് നിന്നുള്ള തന്റെ ശമ്പളത്തില്‍ മാറ്റം വരുത്താതെ വ്യവസായ ഭീമന് മുകേഷ് അംബാനി. 15 കോടി രൂപയാണ് മുകേഷിന്റെ വാര്‍ഷിക ശമ്പളം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക...
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി നരസിംഹറാവുവാണ് ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവെന്ന് ഡോ. മന്മോഹന് സിങ്. റാവുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് തെലങ്കാന കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു 1991ലെ റാവു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന ഡോ. സിങ്. 1991ല്‍...
ന്യൂഡല്‍ഹി: രാജ്യത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനായ വാട്സാപ്പ്. ഗ്രാമപ്രദേശങ്ങളിലേക്ക് ബാങ്കിങ് സേവനങ്ങള്‍ എത്തിക്കുന്നതിനായി ഇന്ത്യന്‍ ബാങ്കുകളുമായി വാട്സപ്പ് കൈകോര്‍ത്തു. ഐസിഐസിഐ, എച്ച്ഡിഎഫ്സി ഉള്‍പെടെയുള്ള ബാങ്കുകളുമായാണ് വാട്സപ്പ് പങ്കാളിത്തത്തില്‍ ഏര്‍പെട്ടത്. പാവപ്പെട്ട തൊഴിലാളികള്‍ക്ക്...
ഡല്‍ഹി: റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം 13 ലക്ഷം കോടി തൊട്ടതോടെ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ ധനികനായി. ജിയോയിലേക്ക് ലോകത്തെ വന്‍കിട കമ്പനികള്‍ നിക്ഷേപവുമായി എത്തിയതോടെയാണ് അംബാനിക്ക് വന്‍ നേട്ടം സാധ്യമായത്. ഫോര്‍ബ്സിന്റെ...
ചണ്ഡീഗഡ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കച്ചവടം മോശമായതോടെ പുതിയ വ്യാപാരം ആരംഭിക്കാന്‍ വായ്പ തേടി ബാങ്കിനെ സമീപിച്ച ചായക്കടക്കാരനെ ഞെട്ടിച്ച് ബാങ്കിന്റെ മറുപടി. ബാങ്കില്‍ നിന്ന് നേരത്തെ എടുത്ത വായ്പ തിരിച്ചടച്ചിട്ടില്ലെന്നും അമ്പത് കോടി രൂപ...
സിഡ്നി: ഇന്ത്യയ്ക്കു പിന്നാലെ ടിക് ടോക് നിരോധിക്കാന്‍ ഓസ്ട്രേലിയയിലും നീക്കം. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് അമേരിക്കയിലും ആപ് നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഓസ്ട്രേലിയയും നടപടി സ്വീകരിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈന ചോര്‍ത്തുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ആപ്പ് നിരോധിക്കണമെന്ന...
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രൂപവത്കരിക്കപ്പെട്ട പി.എം കെയേഴ്സ് എന്ന പേരിലുള്ള പുതിയ ദുരിതാശ്വാസ നിധിയില്‍ അധികാരങ്ങള്‍ മോദിക്കു മാത്രം. പാര്‍ലമെന്റിന്റെ സുപ്രധാന സമിതികള്‍ക്കൊന്നും പി.എം കെയേഴ്സ് ഫണ്ട് പരിശോധിക്കാനാകില്ല. ഫണ്ട് പാര്‍ലമെന്റ് സമിതി പരിശോധിക്കണമെന്ന...