കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെ ആഞ്ഞടിച്ച് നവ്യാനായര്‍. ഇത്രയും നാള് ഊഹാപോഹങ്ങളുടെ പേരിലാണ് മിണ്ടാതിരുന്നതെന്നും ഇനി മൗനം പാലിക്കുന്നത് ശരിയല്ലെന്നും നവ്യ പറയുന്നു. എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ...
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ജാമ്യമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് രണ്ടു ദിവസത്തേക്ക് ദിലീപിനെ പോലീസ് കസ്റ്റഡിയിലേക്ക് വിട്ടുനല്‍കിയത്. നടിയെ ആക്രമിച്ച കേസ് അങ്കമാലി കോടതി ആദ്യ കേസായാണ് പരിഗണിച്ചത്. രാവിലെ 10.30...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനുശേഷമാണ് മലയാള സിനിമാമേഖലയിലുള്ളവര്‍ ദിലീപിനെ പൂര്‍ണ്ണമായും കയ്യൊഴിയുന്നത്. അതുവരെ താരസംഘടന അമ്മയും പ്രമുഖ നടന്മാരും കേസില്‍ ദിലീപിന് പിന്തുണ നല്കി സംരക്ഷിക്കുകയായിരുന്നു. അവസാനം പോലീസ് പിടിമുറുകി ദിലീപ് കുടുങ്ങിയപ്പോഴാണ് താരങ്ങള്‍ ദിലീപിനെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപ് ഇനി ആലുവ സബ്ജയിലിലെ 523-ാമത് തടവുകാരന്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ദിലീപിനെ പോലീസ് അറസ്റ്റുചെയ്യുന്നത്. രാത്രി വൈകിയും ദിലീപിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഉറങ്ങാന്‍ സമയം...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരക്കൊപ്പമെന്ന് നടന് മമ്മുട്ടി. അമ്മയുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കടവന്ത്രയിലുള്ള മമ്മുട്ടിയുടെ വീട്ടിലായിരുന്നു അമ്മയുടെ അടിയന്തിരയോഗം. അമ്മ ജനറല്‍ബോഡിക്കുശേഷം മാധ്യമപ്രവര്‍ത്തകരോട്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവതാരങ്ങള്‍ രംഗത്ത്. പൃഥ്വിരാജും, ആസിഫ് അലിയും ദിലീപിനെതിരെ വിമര്‍ശനവുമായെത്തി. കൊച്ചി കടവന്ത്രയിലെ മമ്മുട്ടിയുടെ വീട്ടില്‍ അമ്മയുടെ യോഗം പുരോഗമിക്കുകയാണ്....
ദിലീപിനെതിരെ തിരക്കഥാകൃത്ത് റഫീഖ് സീലാട്ട് രംഗത്ത്. 20 വര്‍ഷം മുമ്പ് ദിലീപ് ചെയ്തെന്നു പറയുന്ന ഒരു മോശം പ്രവര്‍ത്തി തുറന്നുപറയുകയാണ് റഫീക് സീലാട്ട്. ഫേസ്ബുക്കിലാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: പ്രിയപ്പെട്ട ദിലിപ്, നിന്നെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരെ കൂട്ടബലാത്സംഗക്കേസിനും കേസ്. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, മോഷണ വസ്തു കൈവശംവെക്കല്‍, കുറ്റവാളികളെ സംരക്ഷിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ലൈംഗിക കണ്ടന്റ് പബ്ലിഷ് ചെയ്യല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്....
ലുഖ്മാന് മമ്പാട് കോഴിക്കോട്: ചില സംഭവങ്ങള്‍ അപസര്പ്പകഥകളെയും വെല്ലും. അതിലെ കഥാപാത്രങ്ങളായി സൂപ്പര്‍ താരങങള്‍ തന്നെ അണിനിരന്നാലോ. സിനിമാ കഥയെ വെല്ലുന്ന ത്രില്ലോടെ നാലര മാസത്തിലേറെ മലയാളക്കരയില്‍ നിറഞ്ഞോടിയ ക്രൈം സ്റ്റോറിയുടെ ക്ലൈമാക്സും സൂപ്പര്‍. 144-ാം...
കൊച്ചി: ആക്രമിക്കപ്പെട്ടതിന് ശേഷം ഇരയായ നടിയെ സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ വനിതാ കമ്മീഷന് കേസെടുത്തു. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകരും ലോയേഴ്സ് അസോസിയേഷനും നല്കിയ പരാതിയിലാണ് ഉത്തരവ്. ദിലീപ്, സലീംകുമാര്‍,അജു വര്‍ഗ്ഗീസ്, സജി...