ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലക്ക് പരാള്‍ അനുവദിച്ചു. ചികിത്സയിലുള്ള ഭര്‍ത്താവ് നടരാജനെ കാണാനാണ് 5ദിവസത്തെ പരോള്‍ അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ശശികലക്ക്...
ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ ശശികലയെ പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. അതേസമയം, ജയലളിതയുടെ സ്മരണക്കായി ഇനി മുതല്‍ പാര്‍ട്ടിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം ഉണ്ടായിരിക്കില്ല....
ചെന്നൈ: തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയുടെ ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും പാര്‍ട്ടി പേരുകളായി. ശശികലയുടെ പാര്‍ട്ടിക്ക് എഐഎഡിഎംകെ അമ്മ എന്നാണ് നല്‍കിയിരിക്കുന്നത്. പനീര്‍ശെല്‍വം വിഭാഗമാകട്ടെ പാര്‍ട്ടിക്ക് എഐഎഡിഎംകെ പുരട്ചി തലൈവി എന്നാണ്...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ 69ാം പിറന്നാള്‍ ആഘോഷമാക്കി അണ്ണാ ഡി.എം.കെ. ശശികല വിഭാഗം പാര്‍ട്ടി ആസ്ഥാനത്തും ഒ. പി.എസ് വിഭാഗം പന്നീര്‍ശെല്‍വത്തിന്റെ വസതിയിലും നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍...
ചെന്നൈ: വിശ്വാസ വോട്ട് നേടിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്നാട്ടില്‍ ജനപിന്തുണ നേടുന്നതിന് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. ലക്ഷം സ്ത്രീകള്‍ക്ക് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ പകുതി വിലക്ക് ‘അമ്മ’ ഇരുചക്ര വാഹനം നല്‍കുമെന്ന് എടപ്പാടി പളനിസ്വാമി...
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി വലിച്ചു നീട്ടിയതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ വ്യക്തമായ കൈകടത്തലുകളുണ്ടെന്ന ആരോപണം നിലനില്‍ക്കെ എന്തു കൊണ്ട് എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ ഇടപെടല്‍ എന്ന ചോദ്യം പ്രസക്തമാവുകയാണ്. ശശികലയോടൊപ്പമുള്ള അണ്ണാഡി.എം.കെയോ, പന്നീര്‍ശെല്‍വത്തോടൊപ്പമുള്ള എ.ഐ.ഡി.എം.കെയോ...
ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച് പോര് മുറുകുന്നതിനിടെ തമിഴ്നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെതിരെ ആഞ്ഞടിച്ച് ശശികല നടരാജന്. ക്ഷമ പരീക്ഷകരുതെന്നും തമിഴ്നാടിന്റെ നന്മ കണക്കിലെടുത്ത് തീരുമാനം ഉടന്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിന്...
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ഏതൊരു അന്വേഷണവും നേരിടാന്‍ താന്‍ തയാറാണെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല. സ്വകാര്യ തമിഴ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് ശശികല ഇതുസംബന്ധിച്ച് പ്രതികരിച്ചത്. 33 വര്‍ഷമായി...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. നിശ്ചയിച്ച പ്രകാരം നാളെ സത്യപ്രതിജ്ഞ നടന്നേക്കില്ലെന്നാണ് വിവരം. ശശികലക്കെതിരെ സ്വത്ത് സമ്പാദന കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍...
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നാലെ പ്രതിസന്ധിയിലായ അണ്ണാഡിഎംകെയുടെ നേതൃത്വം സംബന്ധിച്ച് തര്‍ക്കം രൂക്ഷമാകുന്നു. നേതൃസ്ഥാനം ലക്ഷ്യമിടുന്ന ഉറ്റതോഴിയും തമിഴ്നാടിന്റെ ചിന്നമ്മയുമായ ശശികലക്ക് വെല്ലുവിളിയായി ജയയുടെ സഹോദരപുത്രി ദീപ രംഗത്തെത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക്...