അസാം: അസമില്‍ എം.ആര് വാക്സിന് പ്രതിരോധ കുത്തിവെപ്പ് എടുത്ത ഇരുപത്തഞ്ചു വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍. ഹൈലകണ്ടി ജില്ലയില്‍ ഇന്നലെയാണ് സംഭവം. എം.ആര് വാക്സിന് പ്രതിരോധ കുത്തിവെപ്പ് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് ശേഷം പനി, വയറിളക്കം, ഛര്‍ദ്ദി എന്നിവ...
ഗ്രീക്ക് പുരാണങ്ങളില്‍ പറയുന്ന പണ്ടോരയുടെ പെട്ടി തുറന്നപോലെയാണ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസെന്‍സ് (എന്‍.ആര്.സി) പുറത്തിറക്കിയ പ്രാഥമിക കരട് ലിസ്റ്റ്. അസമിലെ 40 ലക്ഷം ആളുകളെയാണ് ഈ ലിസ്റ്റ് പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്....
ഒറ്റ രാത്രി കൊണ്ട് അസമിലെ 40 ലക്ഷം ജനത ഇന്ത്യന്‍ പൗരന്മാരല്ലാതായിരിക്കുന്നു. 3.29 കോടി ജനങ്ങളില്‍ 2.89.83.677 പേരെ മാത്രമാണ് ഇന്ത്യന്‍ പൗരന്മാരായി ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. നീണ്ട 30 വര്‍ഷം ഇന്ത്യന്‍ സേനയില്‍ സേവനമനുഷ്ഠിച്ച...
കോഴിക്കോട്: അസമില്‍ പൗരന്മാരെ അപരന്മാരാക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും ഇതിന് സുപ്രീംകോടതിയെ മറയാക്കുകയാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വര്‍ഷങ്ങളായി പിറന്ന നാട്ടില്‍ താമസിക്കുന്ന ജനങ്ങളെ അപരന്മാരാക്കി അതൊരു സാമുദായിക...
അസം സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ പൗരത്വപട്ടികയുടെ അന്തിമ കരടില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും. അസം മുന്‍ മുഖ്യമന്ത്രിയായ സൈദ അന്‍വാറ തൈമുര്‍ ഇന്ത്യയിലെ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയാണ്. 1980...
കൊല്‍ക്കത്ത: ആസാം പൗരത്വ ലിസ്റ്റ് വിഷത്തില്‍ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ. ഹിന്ദുക്കളും അമുസ്ലിം വിഭാഗങ്ങളും ആസാം പൗരത്വ ലിസ്റ്റിന്റെ കാര്യത്തില്‍ ഒന്നും പേടിക്കേണ്ടെന്നും നിങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ബി.ജെ.പി...
ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തിറക്കിയതിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്തുന്നതിനായി എത്തിയ എട്ടംഗ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ വിമാനത്താവളത്തില്‍ തടഞ്ഞു. ആറ് എം.പിമാരുള്‍പ്പെട്ട സംഘത്തെ സില്ചാര് വിമാനത്താവളത്തില്‍ വെച്ച് മര്‍ദ്ദിച്ചതായി...
ഗുവാഹതി: അസമിലെ പൗരത്വ രജിസ്റ്ററില്‍ നിന്ന് പേരില്ലാത്തവരില്‍ മുന്‍ രാഷ്ട്രപതിയുടെ സഹോദരന്റെ കുടുംബവും. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്റെ കുടുംബാംഗങ്ങളുടെ പേരാണ് രജിസ്റ്ററില്‍ ഇല്ലാത്തത്. ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന് ഇക്രാമുദിന് അലി...
ഗുവാഹത്തി: അസമില്‍ ഇന്നലെ പ്രഖ്യാപിച്ച പൗരത്വ പട്ടികയില്‍ നിന്ന് സൈനികനും പുറത്തായി. 30 വര്‍ഷത്തോളം രാജ്യാതിര്‍ത്തി കാത്ത അസം സ്വദേശി മുഹമ്മദ് അസ്മല്‍ ഹഖിനാണ് ഇന്ത്യന്‍ പൗരത്വം നഷ്ടമായത്. രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന് ഹഖ് ഇന്ത്യയിലെത്തിയത് 1972...
ഗുവാഹത്തി: കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് അസ്സമില്‍ 40 ലക്ഷം ആളുകളെ ഇന്ത്യന്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കി. നാഷണല്‍ രജിസ്റ്ററി ഓഫ് സിറ്റിസണ്‍ പുറത്തിറക്കിയ അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയിലാണ് 40 ലക്ഷം...