കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകളാണെന്ന ആരോപണത്തിലുറച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബദുരിയ, സ്വരൂപ് നഗര്‍, ദെങ്കാന, ബസിര്‍ഹാഥ് എന്നിവിടങ്ങളില്‍ ഹിന്ദു – മുസ്ലിം വിഭാഗങ്ങള്‍...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ അധികാരത്തിനു പുറത്തു നിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ വേണമെന്ന് സി.പി.ഐഎം കേന്ദ്രകമ്മിറ്റി അംഗം ഗൗതം ദേബ്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ആത്മാര്‍ത്ഥതയോടെയാണ് മമത എതിര്‍ക്കുന്നതെങ്കില്‍ അവരുമായി സഹകരിക്കുമെന്നും...
ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത ഗായകന് സോനു നിഗമിന്റെ തലമുണ്ഡനം ചെയ്ത് ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തിച്ചാല്‍ പത്ത് ലക്ഷം നല്‍കാമെന്ന് പ്രഖ്യാപിച്ച സയ്യിദ് ഷാ ആതിഫ് അലി അല്‍ ഖാദിരിയെ ‘ഇമാം’ എന്നും പ്രഖ്യാപനത്തെ ‘ഫത്വ’...
ബാംബോലിം: എഴുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം ബംഗാളിന്. ഗോവയ്ക്കെതിരെ എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഒരു ഗോളിനാണ് ബംഗാളിന്റെ വിജയം. മന്‍വീര്‍ സിങ്ങാണ് ബംഗാളിനായി വിജയഗോള്‍ നേടിയത്. എട്ടുവര്‍ഷത്തിനു ശേഷം കിരീടം നേടിയ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നാരദാ ന്യൂസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. 72 മണിക്കൂറിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി എഫ്.ഐ.ആര് സമര്‍പ്പിക്കണമെന്നും ആക്ടിങ് ചീഫ്...
തിരുവനന്തപുരം: വില കയറ്റം നിയന്ത്രിക്കുന്നതിന് ബംഗാളില്‍ നിന്നുള്ള അരി നാളെ മുതല്‍ വിതരണം ചെയ്യും. തെരഞ്ഞെടുത്ത പ്രാഥമിക സഹകരണ സംഘങ്ങള്‍, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, ത്രിവേണി എന്നിവയിലൂടെ അരി വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു....
ജല്‍പൈഗുരി: പശ്ചിമ ബംഗാളിലെ കുട്ടിക്കടത്ത് മാഫിയയെ നിയന്ത്രിച്ചിരുന്നത് ബി.ജെ.പി ദേശീയ നേതാക്കളായ രൂപ ഗാംഗുലിയും കൈലാഷ് വിജയ്വര്ഗീയയുമാണെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അറസ്റ്റിലായതിന് പിന്നാലെയാണ് ബി.ജെ.പി...
കൊല്‍ക്കത്ത: വിവാദമായ ജല്‍പൈഗുരി കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ പശ്ചിമബംഗാള്‍ വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അറസ്റ്റില്‍. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിക്കടുത്ത ബട്ടാസിയയില്‍ നിന്നാണ് ഇവരെ പശ്ചിമബംഗാള്‍ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി) പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ...