കോഴിക്കോട്: ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന നിലപാട് തുടരുമെന്നും വ്യാപാരികള്‍ കടകളടക്കുന്നത് പണിമുടക്ക് മാത്രമായേ കാണാനാകൂ എന്നും വീണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായി തെരഞ്ഞെടുത്ത ടി.നസിറുദ്ദീന്‍ പറഞ്ഞു. സര്‍ക്കാരിന് തത്വാധിഷ്ഠിത പിന്തുണയുമായി മുന്നോട്ട് പോകും. ജി.എസ്.ടി...
തിരുവനന്തപുരം: തിരുവന്തപുരം ശ്രീകാര്യം കല്ലംപള്ളിയില്‍ ആര്‍എസ്എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കൊല്ലത്ത് സര്‍വീസ് നടത്തിയ...
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ടാം ദിവസവും ഹര്‍ത്താല്‍ തുടരുന്നു. ഹര്‍ത്താലിനിടെ ജില്ലയില്‍ ആക്രമണം തുടരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെയും സിപിഎം ഓഫീസുകള്‍ക്ക് നേരെയുമാണ് പുലര്‍ച്ചെ ആക്രമണമുണ്ടായത്. ബിജെപി സംസ്ഥാന സെക്രട്ടറി സജീവന്റെ വടകര...
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. സിപിഎം ഹര്‍ത്താലില്‍ ഇന്നലെ ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.