തങ്ങള്‍ക്കു വേണ്ടി മൂന്ന് കിരീടങ്ങള്‍ നേടിത്തന്ന ക്യാപ്റ്റനാണ് ധോനിയെന്നും പ്ലേ ഓഫിലേക്ക് യോഗ്യത നേടാതെ പോയത് ഇക്കൊല്ലം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു
ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലാണ് ഭീഷണികള്‍ മുഴുവന്‍ വന്നത്.
ഓപ്പണര്‍മാരായ ഷെയ്ന് വാട്സണും ഡുപ്ലസിയും ചേര്‍ന്ന് കളിയവസാനം വരെ വിക്കറ്റ് പോവാതെ നടത്തിയ കൂട്ടുകെട്ടാണ് ചെന്നൈക്ക് വന്‍ വിജയമൊരുക്കിയത്
കളിയില്‍ മോശം ഫീല്‍ഡിങാണ് ചെന്നൈ കാഴ്ച വച്ചത്. ഹൈദരാബാദ് താരം അഭിഷേക് ശര്‍മയെ രണ്ടു തവണയാണ് ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്.
ടീം ഉടമ എന്‍ ശ്രീനിവാസനോടും ക്യാപ്റ്റന്‍ എംഎസ് ധോണിയോടും താരം മാപ്പ് പറഞ്ഞു എന്നും തന്നെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം അപേക്ഷിച്ചു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ആഗസ്റ്റ് 19ന് രാത്രിയില്‍ പത്താന്‍കോട്ടുള്ള തരിയാല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. കുപ്രസിദ്ധ കവര്‍ച്ചാസംഘമായ 'കാലെ കച്ചേവാലാ'യിലെ അംഗങ്ങളാണ് അശോക് കുമാറിനെയും കുടുംബത്തേയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊള്ളസംഘത്തിന്റെ അക്രമത്തില്‍ കുടുംബത്തിലെ മറ്റുള്ള നാല് അംഗങ്ങള്‍ക്ക് ആക്രമണത്തില്‍...
റെയ്ന മടങ്ങിയത് എന്തിനാണ് എന്നതില്‍ വ്യക്തതയില്ല.
മഹേന്ദ്ര സിങ് ധോനിയുടെ നേതൃത്വത്തിലുള്ള ചെന്നൈ ടീം 21ന് ദുബൈയിലെത്തി ആറു ദിവസത്തെ ക്വാറന്റീന് പൂര്‍ത്തിയാക്കി ഇന്നലെ പരിശീലനം തുടങ്ങാനിരിക്കെയാണ് സംഭവം
രു ബൗളര്‍ക്കും 12 സപ്പോര്‍ട്ട് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം. ചെന്നൈ സൂപ്പര്‍കിങ്സിനെ ആറുവിക്കറ്റിന് തകര്‍ത്ത നീലപ്പട ഇതോടെ ഫൈനലില്‍ ഇടമുറപ്പിച്ചു. തോറ്റെങ്കിലും ഹൈദരാബാദ് – ഡല്‍ഹി മത്സരത്തിലെ വിജയിയെ പരാജയപ്പെടുത്താനായാല്‍ ചെന്നൈക്ക് ഫൈനലിലെത്താം. 132...