കലാശപ്പോരാട്ടത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്പിച്ച് .കോപ്പാ അമേരിക്ക ഫുട്ബോള്‍ കിരീടം ചൂടി ബ്രസീല്‍. മാരക്കാനയില്‍ കൂടി കാനറികള്‍ ജേതാക്കളായതോടെ. ഇത് ഒന്‍പതാം തവണയാണ് ബ്രസീല്‍ കോപ്പ അമേരിക്കാ ചാമ്പ്യന്മാരാകുന്നത്. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്...
റിയോ: അല്ഭുതങ്ങള് പ്രതീക്ഷിക്കാം. ഫുട്ബോള്‍ മൈതാനത്ത് വമ്പന്മാര് പതറിയ ചരിത്രവുമുണ്ട്-പക്ഷേ ഇന്ന് കോപ്പയുടെ ഫൈനലില്‍, അതും മരക്കാനയില്‍ ബ്രസീല്‍ പെറുവിന് മുന്നില്‍ തല താഴ്ത്തുമെന്ന് പ്രതീക്ഷിക്കുന്ന പെറുവീയന്മാര്‍ പോലുമുണ്ടാവില്ല. ബ്രസീലിന്റെ സ്വന്തം മൈതാനത്ത് ഇന്ന് പുലര്‍ച്ചെ...
സാവോ പോളോ: കോപ്പ അമേരിക്ക ഫുട്ബോളിന്റെ ലൂസേഴ്സ് ഫൈനലില്‍ അര്‍ജന്റീന ജയിച്ചെങ്കിലും മെസ്സിക്ക് ചുവപ്പ് ചുവപ്പ് കാര്‍ഡ് നല്‍കിയത് വിവാദമാവുന്നു. ചിലി താരം ഗാരി മെഡലുമായി കശപിശയുണ്ടാക്കിയതിനാണ് മെസ്സിക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയത്. എന്നാല്‍ ഗാരി...
ഓരോ കളി കഴിയുംതോറും മെച്ചപ്പെട്ടുവന്ന അര്‍ജന്റീനക്ക് കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ ഏറ്റുമുട്ടിയടീമുകള്‍ പരസ്പരം വീണ്ടും...
കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ പരാജയത്തില്‍ റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് അര്‍ജന്റീന. ബ്രസീലിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം കൂടുതല്‍ രൂക്ഷമായി ഉന്നയിച്ച് അര്‍ജന്റീന...
പോര്ട്ടോഅലഗ്രേ: ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്കയിലെ രണ്ടാം സെമിഫൈനലില്‍ ചിലിയെ അട്ടിമറിച്ച് പെറു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ നേടിയാണ് പെറു ചിലിയെ പുറത്തിരുത്തിയത്. ഇതോടെ കോപ്പ അമേരിക്കയുടെ ഫൈനല്‍ മത്സരം ബ്രസീലും പെറുവും തമ്മില്‍ നടക്കും....
ലയണല്‍ മെസ്സി ഒരു ഇതിഹാസം തന്നെയാണ് . എതിര്‍ക്കുന്നവര്‍ പോലും മൈതാനത്ത് അദ്ദേഹം ഇടം കാലില്‍ വിസ്മയം തീര്‍ക്കാന്‍ കാത്തിരിക്കുന്നു എന്നത് പരസ്യമായ രഹസ്യം. കോപ്പയില്‍ അര്‍ജന്റീന പുറത്തായിരിക്കുന്നു. ഇനിയും രാജ്യത്തിന് വേണ്ടി ഒരു കിരീടം...
കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ സെമിഫൈനലില്‍ ബ്രസീലിനോടേറ്റ തോല്‍വിക്ക് പിറകെ കളി നിയന്ത്രിച്ച റഫറിക്കെതിരെ ആരോപണവുമായി അര്‍ജന്റീനയുടെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി രംഗത്ത്. ‘അവര്‍ ഞങ്ങളെക്കാളും മികച്ച രീതിയിലായിരുന്നില്ല കളിച്ചിരുന്നത്, രണ്ടാം ഗോളിന് മുന്‍പ്...
ബൊലോഹൊറിസോണ്ട: കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ആദ്യ സെമിയില്‍ ബ്രസീലിനു ജയം. ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. തുടക്കം മുതല്‍ അക്രമിച്ചു കളിച്ച ബ്രസീല്‍ 19ാം മിനിറ്റില്‍ കിടിലന്‍...
ഫുട്ബോള്‍ എന്നത് പലപ്പോഴും യുദ്ധത്തില്‍ വരെ എത്തിയിട്ടുണ്ട്. കാല്പന്തിന് പല ജനതയും നല്കുന്ന പ്രാധാന്യത്തിന്റെ തെളിവാണത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഫുട്ബോള്‍ വെറും ഒരു കളിയല്ല മറിച്ച് ഒരു വികാരമാണ്. അതുപോലെ കാലം എത്ര കഴിഞ്ഞാലും അവസാനിക്കാത്തതാണ്...