മെസിയുമായി ആത്മാര്‍ത്ഥമായ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം തന്റെ ശത്രുവല്ലെന്നും താരം പറഞ്ഞു
ഞായറാഴ്ച നടക്കുന്ന സീരി എ മത്സരത്തില്‍ സ്പെസിയക്കെതിരെ അദ്ദേഹം കളിച്ചേക്കുമെന്നാണ് റിപോര്‍ട്
റൊണാള്‍ഡോ കഴിഞ്ഞാല്‍ 'അപകടകരമായ' സെലിബ്രിറ്റി ബോളിവുഡ് നടി തബുവാണ്. ബോളിവുഡ് താരങ്ങളായ തപ്സി പന്നു, സോനാക്ഷി സിന്‍ഹ, അനുഷ്ക ശര്‍മ, ഷാരൂഖ് ഖാന്, ഗായകരയായ അര്മാന് മാലിക്, അര്‍ജിത് സിങ്, സീരിയല്‍ നടി ദിവ്യങ്ക ത്രിപാഠി...
ലയണല്‍ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സുവാരസ് ബാഴ്സലോണ വിടുന്ന കാര്യം ടീം മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. മെസി ബാഴ്സയില്‍ തുടരുകയാണെന്ന് തീരുമാനിച്ചതോടെ സുവാരസും ക്ലബ്ബ് വിടുന്നതില്‍ നിന്ന് പിന്മാറുമോയെന്ന് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ താരം തന്റെ തീരുമാനം...
പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്പാനിഷ് ക്ലബ് ബാഴ്സലോണക്ക് കൈമാറാന്‍ തയ്യാറെന്ന് ഇറ്റാലിയന്‍ ക്ലബ് യുവന്റസ്. താരത്തിനു നല്കുന്ന ഭീമമായ വേതനം താങ്ങാനാവുന്നില്ലെന്നും അതുകൊണ്ട് തന്നെ താരത്തെ ഒഴിവാക്കാന്‍ യുവന്റസ് ശ്രമിക്കുന്നുണ്ടെന്നുമാണ് സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ ഗുയിലെം...
പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും ക്ര്യസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹെയര്‍ സ്റ്റൈലിസ്റ്റുമായ റിക്കാര്‍ഡോ മാര്‍ട്ടിനസ് ഫെരേര കുത്തേറ്റു മരിച്ചു. സൂറിച്ചിലെ ഒരു ബിസിനസ്സ് ഹോട്ടല്‍ മുറിയില്‍ നിന്നാണ് നെഞ്ചില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെടുത്തത്. 39 വയസുകാരനായ ഒരു...
ഈ വര്‍ഷത്തെ ലോക ഫുടോബിലെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഹോളണ്ടിന്റെ വിര്‍ജില്‍ വാന്‍ഡിക്കിനെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. പുരസ്കാര പ്രഖ്യാപനത്തിന്...
പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തിടെ തന്റെ പിതാവിനെ കുറിച്ചുള്ള ദൃശ്യങ്ങള്‍ കണ്ട് വിങ്ങിപ്പൊട്ടി പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ മകനെ കുറിച്ച് താന്‍ ഏറെ അഭിമാനിക്കുന്നു എന്ന് ജോസ് ഡിനിസ് അവീറോ പറയുന്നതിന്റെ ദൃശ്യങ്ങളാണ്...
വില്‍ന്യൂസ്: യൂറോകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരത്തില്‍ ഗോള്‍മഴ സൃഷ്ടിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടയോട്ടം. ഹാട്രിക് സഹിതം നാലു ഗോള്‍ നേടിയ റൊണാള്‍ഡോയുടെ മികവില്‍ പോര്‍ച്ചുഗല്‍ ലിത്വാനിയയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു. വില്‍ന്യൂസില്‍...
2019 ലെ മികച്ച പോര്‍ച്ചുഗീസ് താരത്തിനുള്ള പുരസ്കാരം ഇത്തവണയും യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. പത്ത് തവണ ഈ പുരസ്കാരം സ്വന്തമാക്കുന്ന താരം കൂടിയാണ് റൊണാള്‍ഡോ. 2015 മുതല്‍ ആരംഭിച്ച ക്വിനാസ് ഡെ ക്യൂറോ...