ഇതോടെ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 37,800 രൂപ നല്‍കണം
ഒക്ടോബര്‍ 10,11,12 തിയതികളില്‍ രേഖപ്പെടുത്തിയ 37,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്നവില.
പവന് 80 രൂപയാണ് താഴ്ന്നത്
മൂന്നുദിവസത്തെ വിലവര്‍ധനയ്ക്കുശേഷമാണ് വില കുറഞ്ഞത്. 4670 രൂപയാണ് ഗ്രാമിന്റെ വില
. 200 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,360 രൂപയായി
പവന് 240 രൂപ കുറഞ്ഞ് 37,560 രൂപയായി
അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1892.7 ഡോളറാണ് വില. 0.37 ശതമാനം കുറവാണ് വിലയില്‍ ഉണ്ടായത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ബാധയുണ്ടായതടക്കമുള്ള കാര്യങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ യുഎസ് ഓഹരി വിപണി രണ്ടു ശതമാനം ഇടിഞ്ഞിരുന്നു. വിപണിയിലെ ഇടിവാണ് സ്വര്‍ണത്തെ സഹായിച്ചത്.
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിലയില്‍ ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.