Video Stories6 years ago
ഫേസ്ബുക്ക് നിറം മങ്ങുന്നു; ഇന്ത്യയില്‍ പുതിയ ആപ്പുമായി ഓര്‍കുട്ടിന്റെ സ്ഥാപകന്‍
ഫേസ്ബുക്ക് വ്യാപകമാകും മുമ്പ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം ആയിരുന്നു ഓര്‍കുട്ട്. ഓര്‍കുട്ട് ബുയുകോക്ടെന്‍ എന്ന തുര്‍ക്കിഷ് സോഫ്റ്റ്വെയര് എഞ്ചിനീയര്‍ തുടങ്ങിവെച്ച സംരംഭം പിന്നീട് ഗൂഗിള്‍ ഏറ്റെടുത്തതോടെ വന്‍ ഹിറ്റായി മാറി. ഇന്ത്യ, ബ്രസീല്‍...