Culture7 years ago
പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് മുസ്ലിംകളെ കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവര്‍ത്തകരുടെ കോടതി ചിലവ് വഹിക്കും: ബി.ജെ.പി എം.പി നിശികാന്ത് ദൂബെ
പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് മുസ്ലിംകളെ കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവര്‍ത്തകരുടെ കോടതി ചിലവ് വഹിക്കുമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി നിശികാന്ത് ദൂബെ. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എം.പിയുടെ പ്രസ്താവന. കഴിഞ്ഞ ജൂണ്‍ 13ന് ജാര്‍ഖണ്ഡിലെ ഗൊദ്ദയിലാണ്...