ബെംഗളൂരു: കര്‍ണാടകയില്‍ ബുധനാഴ്ച മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി മാത്രം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറൂ എന്ന് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയിലെ ബാക്കി മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷമായിരിക്കും. അതിനാലാണ് ബാക്കി മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട്...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പ നാണംകെട്ട് രാജിവെച്ച് പോയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ ബി.ജെ.പി നേതാക്കള്‍ നടത്താന്‍ ശ്രമിച്ച കുതിരക്കച്ചവടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോയെന്ന്...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് മനസിലായതോടെ ബി.എസ് യെദ്യൂരപ്പ നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തില്‍ ന്യായവാദങ്ങളുമായി സംഘപരിവാര്‍. കര്‍ണാടകയില്‍ അപ്രതീക്ഷിതമായി രൂപം കൊണ്ട പ്രതിപക്ഷ ഐക്യം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ തങ്ങളുടെ നിലനില്പിനെ...
കര്‍ണാടകയില്‍ നിയമസഭാവോട്ടെടുപ്പ് കഴിഞ്ഞ ദിവസം തന്നെ ബി.എസ് യെദിയൂരപ്പ സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ചത് കേട്ട് സിദ്ധരാമയ്യ പറഞ്ഞത് അയാള്‍ക്ക് ഭ്രാന്താണെന്നാണ്. ഏത് വിധേനയായാലും യെദിയൂരപ്പയാണ് ജയിച്ചത്. തോറ്റാലും ജയിപ്പിക്കാനുള്ള യന്ത്രം കൈവശമുള്ള അമിത്ഷാ എന്ന കോര്‍പറേറ്ററേക്കാള്‍...
ബെംഗളൂരു: ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി പദം രാജിവെച്ചതിനു പിന്നാലെ ഗവര്‍ണര്‍ വാജ്പേയ് വാലെ എതിരെ ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ രംഗത്ത്. കര്‍ണാടക ഗവര്‍ണര്‍ എപ്പോഴാണ് രാജി വെക്കുന്ന്തെന്ന് ഹര്‍ദ്ദിക് പട്ടേല്‍ ചോദിച്ചു....
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായ കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ചതിനു പിന്നാലെയാണ് മന്ത്രിസഭ രൂപികരിക്കാനുള്ള ആവകാശവാദം ഉന്നയിച്ച് ജെ.ഡി.എസ് നേതാവ് കുമാരസ്വാമി ഗവര്‍ണര്‍ വാജുബായ് വാലെയെ കണ്ടു. രാത്രി 7.30ന്...
ബെംഗളുരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ട് തേടാതെ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞതോടെ കോണ്‍ഗ്രസ് – ജെ.ഡി.എസ് ക്യാംപില്‍ ആഹ്ലാദം. മധുര ആഹാരങ്ങള്‍ നല്‍കിയും നൃത്തംവെച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യെദ്യൂരപ്പയുടെ രാജി ആഘോഷമാക്കുകയാണ്. വികാരഭരിതമായ പ്രസംഗത്തിനൊടുവില്‍...
ബെംഗളൂരു: ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിപദം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ജെ.ഡി.എസ് നേതാവ് കുമാരസ്വാമി. ഞങ്ങള്‍ മന്ത്രിസഭ രൂപികരിക്കാന്‍ ഗവര്‍ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണ്. സത്യപ്രതിജ്ഞ എന്നുണ്ടാകുമെന്ന് ഗവണറുടെ ക്ഷണത്തിന് ശേഷം പറയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു....
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ നടപടി പുരോഗമിക്കവെ തങ്ങളുടെ എല്ലാ എം.എല്‍.എമാരേയും കോണ്‍ഗ്രസ് നിയമസഭയിലെത്തിച്ചു. അവസാന നിമിഷം പ്രതാഭ് പാട്ടീലും ആനന്ദ് സിങ് പാട്ടീലിനേയും നിയമസഭയിലെത്തിച്ചാണ് കോണ്‍ഗ്രസ് തങ്ങളുടെ കരുത്തറിയിച്ചത്. ഇതോടെ കോണ്‍ഗ്രസിന്റെ 78...
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ നടപടി പുരോഗമിക്കവെ ബി.ജെ.പി കനത്ത തിരിച്ചടി. അവിശ്വാസ വോട്ടെടുപ്പില്‍ എങ്ങനെയെങ്കിലും ഭൂരിപക്ഷം ഒപ്പിക്കാനുള്ള ശ്രമത്തിനിടെ ഒരു ബി.ജെ.പി എം.എല്‍.എ ഇതുവരെ സഭയിലെത്തിയില്ല. ബി.ജെ.പിയുടെ സോമശേഖര റെഡ്ഡിയാണ് സഭയില്‍ ഇതുവരെ...