Culture7 years ago
പണിമുടക്ക് തുടങ്ങി; വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന പണിമുടക്ക് തുടങ്ങി. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചു. എല്ലാ മേഖലകളിലുള്ള തൊഴിലാളികളും...