രാജനും കുടുംബവും താമസിക്കുന്ന വീട് കോടതി വിധിയുടെ ബലത്തില്‍ ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജനും ഭാര്യയും ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണിമുഴക്കിയത്.
ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ഇടയലേഖനം. സര്ക്കാര്വര്ഗീയ ശക്തികള്‍ക്കു കുടപിടിക്കുകയാണെന്ന് ഇടയലേഖനം വിമര്‍ശിക്കുന്നു. വിശ്വാസികളോട് സഹനസമരത്തിന് ഒരുങ്ങാന്‍ ഇടയലേഖനം ആഹ്വാനം...