ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ അഞ്ച് ശതമാനത്തിലെത്തി. മെയിലെ 4.87 ശതമാനത്തില്‍ നിന്നും ജൂണിലെ ഉപഭോക്തൃ വില സൂചിക 5.30 ശതമാനമായി ഉയരുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ആര്.ബി.ഐയുടെ ഇടക്കാല ടാര്‍ഗറ്റായ...
തെഹ്റാന്: ഇറാന്റെ എണ്ണ വ്യാപാരം തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ഇറാന് പെട്രോളിയം മന്ത്രി ബൈജാന് സംഗേഷ്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ഇറാനുമായി എണ്ണ വ്യാപരം ഉപേക്ഷിക്കാണമെന്ന്...
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനു പിന്നാലെ വെറും ഒമ്പതു പൈസ വെട്ടിക്കുറച്ച നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ് രംഗത്ത്. ഇന്ധനവിലയില്‍ കുറവ് വന്ന ഒമ്പതു പൈസ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്താണ് പ്രതിഷേധിച്ചത്. തെലുങ്കാനയിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു. പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്നലെ കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിന് 73.93 രൂപയുമാണ് വില. തുടര്‍ച്ചയായ ഒന്‍പതാം...
ന്യൂഡല്‍ഹി: ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ത്തി പൊതുജനത്തെ കൊള്ളയടിച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയിലെ നിരക്കു പ്രകാരം പെട്രോളിന് ഇന്നലെ ലിറ്ററിന് 74.40 രൂപയാണ് വില. ഡീസല്‍ വില ലിറ്ററിന് 65.65 രൂപയും. സംസ്ഥാന നികുതി കൂടി...
തിരുവനന്തപുരം: സംസഥാനത്ത് പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കില്‍. തലസ്ഥാന നഗരിയായ തിരുവനന്തരത്ത് പെട്രോളിന് വില 78.47 രൂപ. 2013 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2013 ല്‍ കൊച്ചിയിലാണ് പെട്രോള്‍ വില ചരിത്രത്തിലെ...
കോഴിക്കോട്: പെട്രോളിയം വില സര്‍വ്വ സീമകളും ലംഘിച്ച് കുതിക്കുമ്പോള്‍ ഭരണകൂടങ്ങള്‍ കാഴ്ചക്കാരായി നിന്ന് കൊള്ളക്ക് കൂട്ടുനില്‍ക്കുകയാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കുറ്റപ്പെടുത്തി. ക്രൂഡോയില്‍ വില വര്‍ധിച്ചെന്ന പേരു പറഞ്ഞ് പെട്രോളിന്റെയും ഡീസലിന്റെയും...
ഇന്ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. അതേ സമയം കണ്ണൂര്‍ ജില്ലയിലെ പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പകലും രാത്രിയും പമ്പുകള്‍ക്കു നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു മാസത്തിനിടെ പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ന് തലസ്ഥാന നഗരമായ...
റിയാദ്: സഊദി ആഭ്യന്തര വിപണിയില്‍ പെട്രോള്‍ വില കുത്തനെ കൂട്ടി. ഒക്ടീന്‍ 91 വിഭാഗത്തിലുള്ള പെട്രോളിന് 1.37 റിയാലായാണ് പുതുക്കിയ നിരക്ക്. ഒക്ടീന്‍ 95 ന്റെ വില ലിറ്ററിന് 2.04 റിയാലാക്കി. അഞ്ച് ശതമാനം വാറ്റ്...