സൂപ്പര്‍ താരം മമ്മുട്ടിക്കൊപ്പം അഭിനയിക്കാനൊരുങ്ങി സന്തോഷ് പണ്ഡിറ്റ്. മമ്മുട്ടിയുടെ കൂടെയുള്ള ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായാണ് പണ്ഡിറ്റ് അഭിനയിക്കുന്നത്. ആദ്യമായാണ് മറ്റൊരാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റെത്തുന്നത്. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്....
മംഗളം ചാനല്‍ പുറത്തുവിട്ട വാര്‍ത്തയെ വിമര്‍ശിക്കാന്‍ മറ്റു മാധ്യമങ്ങള്‍ക്ക് യോഗ്യതയില്ലെന്ന് നടന് സന്തോഷ് പണ്ഡിറ്റ്. ‘മംഗളത്തിന്റെ റിപ്പോര്‍ട്ടിങ്ങിനോട് അഭിപ്രായം പറയാന്‍ ഒരു കൂതറ മാധ്യമങ്ങള്‍ക്കും യോഗ്യതയില്ല. എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ കിട്ടാന്‍ നിങ്ങള്‍ കാണിച്ചു കൊടുത്ത അതേ...