Culture8 years ago
സത്നംസിങിന്റെ ദൂരൂഹ മരണത്തിന് അഞ്ചാണ്ട്; സങ്കട ഹര്‍ജിയുമായി പിതാവ് ഹൈക്കോടതിയില്‍
കൊച്ചി: അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കൊല്ലം അമൃതപുരി ആശ്രമത്തിലെ അന്തേവാസിയായിരുന്ന ബിഹാര്‍ സ്വദേശി സത്നാം സിങിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. മരണത്തിലെ ദൂരൂഹത നീക്കുവാനോ കുറ്റക്കാരെ ശിക്ഷിക്കുവാനോ പൊലീസിനും ക്രൈം ബ്രാഞ്ചിനും സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി...