അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന് അവസനിപ്പിക്കുന്നത് വരെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ലെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോലെ വ്യക്തമാക്കി. 2007 നു ശേഷം ദ്വിരാഷ്ട്ര പരമ്പരകള്‍ നടന്നിട്ടില്ല. ഇടക്ക് 2012-13 ല്‍...
അബൂജ: നൈജീരിയന്‍ ഭരണകൂടവുമായുണ്ടാക്കിയ തടവുകാരുടെ കൈമാറ്റ കരാര്‍ പ്രകാരം മോചിതരാകാന്‍ വിസമ്മതിച്ച പെണ്‍കുട്ടികളുടെ വീഡിയോ ബോകോഹറം തീവ്രവാദികള്‍ പുറത്തുവിട്ടു. മുഖാവരണം ധരിച്ച് തോക്കുമായി നില്ക്കുന്ന ഒരു പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. മറ്റു...
ലണ്ടന്‍: പാകിസ്താന് മുന്നറിയിപ്പുമായി ഇറാന് സൈനിക മേധാവി രംഗത്ത്. പാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളെ അടിച്ചമര്‍ത്താനും അല്ലെങ്കില്‍ തീവ്രവാദി കേന്ദ്രങ്ങള്‍ തേടി പാക് മണ്ണിലേക്ക് കടന്നു കയറി ആക്രമിക്കേണ്ടിവരുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം...
ലണ്ടന്‍: ഇസ്ലാം ചാനല്‍ സ്്ഥാപകന്‍ മുഹമ്മദലി ഹര്‍റാത്തിനെ ഭീകരവാദിയെന്ന് മുദ്രകുത്തിയ ഇസ്രയേല്‍ അനുകൂല സംഘടന 140,000 ബ്രിട്ടീഷ് പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന് ബ്രീട്ടിഷ് ഹൈക്കോടതി വിധി. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.വി സ്റ്റേഷന് മേധാവി മുഹമ്മദലി...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ഉത്തര്‍ പ്രദേശ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സൈഫുല്ലാ എന്ന യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ പിതാവ് വിസമ്മതിച്ചു. ‘രാജ്യദ്രോഹി’യായ മകന്റെ മൃതദേഹം തനിക്ക് ആവശ്യമില്ലെന്ന് പിതാവായ സര്‍താജ് പറഞ്ഞു. രാജ്യദ്രോഹിക്ക് താനുമായി ഒരു...
ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പൊതുജനങ്ങളെയും സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയും മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരവാദിയെ വധിച്ചു. 13 മണിക്കൂര്‍ നേരത്തെ പരിശ്രത്തിനൊടുവിലാണ് ഭീകരാക്രമണത്തിന് അറുതി വരുത്താനായത്. ഠാക്കൂര്‍ഗഞ്ചിലെ ഒരു വീട്ടില്‍ രണ്ട് ഭീകരര്‍ ഉള്ളതായി നേരത്തെ പൊലീസ് പറഞ്ഞിരുന്നെങ്കിലും...
ബെര്‍ലിനില്‍ ക്രിസ്മസ് വിപണിയില്‍ ട്രക്ക് ഇടിച്ചുകയറ്റി 12 പേരെ കൊലപ്പെടുത്തിയ തുനീഷ്യന്‍ ഭീകരന് അനീസ് അംരി ഇറ്റലിയിലെ മിലാനില്‍ കൊല്ലപ്പെട്ടു. ജര്‍മനിയിലെ ക്രൂരകൃത്യത്തിനു ശേഷം ഓടിരക്ഷപ്പെട്ട ഇയാള്‍ ഇറ്റാലിയന്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. അംരിയുടെ വെടിവെപ്പില്‍...
ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്ന് ജയില്‍ചാടിയ ഖലിസ്താന്‍ ഭീകരന് ഹര്‍മിന്ദര്‍ സിങ് മിന്റു ഡല്‍ഹിക്കടുത്ത് പിടിയിലായി. ഇയാള്‍ക്കൊപ്പം ജയില്‍ ചാടിയ അഞ്ചു പേരെ പിടികൂടാനായിട്ടില്ല. പത്തിലധികം ഭീകരതാ കേസുകളില്‍ പ്രതിയാണ് 49-കാരനായ ഹര്‍മിന്ദര്‍ സിങ്. ദേര സച്ച...
ശ്രീനഗര്‍: സൈനിക പോസ്റ്റിലെ കാവല്ക്കാരുടെ പക്കല്‍നിന്നും തോക്കുകള്‍ തട്ടിയെടുത്ത് തീവ്രവാദികള്‍ കടന്നതായി സൂചന. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ പോസ്റ്റില്‍ നിന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ 12.30തോടെ അഞ്ചു തോക്കുകളുമായി തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ കടന്നുകളഞ്ഞതായി പൊലീസ്...
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ നഗരങ്ങളിൽ ഭീകരാക്രമണം നടത്താൻ പാകിസ്താൻ ഒരുങ്ങുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. നുഴഞ്ഞു കയറ്റം തടയുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണ ത്തിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു....