ഉത്തരവ് കത്തിച്ചു കൊണ്ടായിരുന്നു നഴ്സുമാരുടെ പ്രതിഷേധം. ജോലിചെയ്യാന്‍ തയ്യാറാണെന്നും തങ്ങളുമായി ചര്‍ച്ച നടത്താന്‍ ആശുപത്രി സൂപ്രണ്ട് തയ്യാറാകുന്നില്ലെന്നും നഴ്സുമാര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
തിരുവനന്തപുരം: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കൂടി രംഗത്തെത്തിയതോടെ തിരുവനന്തപുരം മണ്ഡലം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശിതരൂരും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനും ഒപ്പം തിരുവനന്തപുരത്തെ പൊതുപരിപാടികളില്‍ കുമ്മനവും സജീവമാണ്. അതുകൊണ്ടു തന്നെ...
മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് സമാപനം കുറിച്ച് ഇന്ന് അനന്തപുരിയില്‍ നടക്കുന്ന മഹാ സമ്മേളനത്തിനും വൈറ്റ് ഗാര്‍ഡ് പരേഡിനും അനന്തപുരി ഒരുങ്ങി. ഹരിതയൗവന പോരാട്ടത്തിന്റെ മഹാവിളംബരം തീര്‍ത്ത് മുസ്ലിം യൂത്ത്ലീഗ് യുവജന യാത്രക്ക് ഇന്നു...
തിരുവനന്തപുരം: ‘ഓഖി’ ചുഴലിക്കാറ്റ് ദുരിതം വിതച്ച തീരദേശമേഖലയില്‍ വീണ്ടും സന്ദര്‍ശനം നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദുരിത മേഖലയായ തുമ്പയില്‍ തീരദേശ വാസികളെ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാറിന്റെത്...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ജനരോഷം ശക്തമാവുകയും വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തില്‍, പൊലീസ് ഒരുക്കിയ വന്‍സുരക്ഷാ സന്നാഹങ്ങള്ക്കിടയിലൂടെ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീരദേശവാസികളുടെ പ്രതിഷേധം. എത്താന്‍ വൈകിയെന്ന് ആരോപിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും ഓഖി ചുഴലിക്കാറ്റ് കനത്ത നാശ നഷ്ടമുണ്ടാക്കുന്നു. വ്യത്യസ്തസംഭവങ്ങളിലായി എഴ് പേരോളം മരിച്ചതായി റിപോര്‍ട്ട്. കന്യാകുമാരിക്കു സമീപം ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിലേക്ക് അടുക്കുന്തോറും അപകടങ്ങളും...
തിരുവനന്തപുരം: സംസ്ഥാനത്തു മുഴുവന്‍ അക്രമമുണ്ടാക്കാനാണ് ആര്.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മെഡിക്കല്‍ കോളേജ് കോഴയില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പി ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാന്‍ സി.പി.എം പ്രവര്‍ത്തകരെയും നേതാക്കളെയും ആക്രമിക്കുകയാണെന്നും തിരുവനന്തപുരം ജില്ലയില്‍...