'ബാപ്പ മരിച്ച വ്യസനത്തിൽ എന്നെ കാണാതെ ഉമ്മ കരഞ്ഞുറങ്ങിയ എത്രയോ രാത്രികളുണ്ടായിരുന്നു'
ജില്ലയിലെ പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന മുഴുവൻ ഗോത്രവർഗ വിദ്യാർത്ഥികളെയും സ്കൂളിലെത്തിക്കാൻ ശ്രമിക്കുമെന്നും സംഷാദ് മരക്കാർ പറഞ്ഞു
സഞ്ജുവിനെ ക്യാപ്റ്റനാക്കിയ തീരുമാനം രാജസ്ഥാൻ റോയൽസിന് തിരിച്ചടിയാകാൻ സാദ്ധ്യതയുണ്ടെന്നും മുൻ ഇന്ത്യൻ ഓപ്പണർ
ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കാണ് കമ്മീഷൻ ഉത്തരവ്
അറസ്റ്റ് അനീതിയാണെന്നും നിരപരാധിത്വം തെളിയിച്ച് മകനെ പുറത്ത് കൊണ്ട് വരുമെന്നും പിതാവ് വിജയൻ
ഈ സർക്കാർ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാർക്കെന്നും അഡ്വ. ഹരീഷ്
കാലിക്കറ്റ് സർവ്വകലാശാല എഞ്ചനീയറിംഗ് കോളജിലെ എസ്.എഫ്.ഐ മുൻ യൂനിറ്റ് പ്രസിഡന്റ് വിജിത് വിജയനെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്
ഒഴിവാക്കപ്പെട്ടവരിൽ സ്റ്റീവ് സ്മിത്ത്, ആരോൺ ഫിഞ്ച്, ഗ്ലെൻ മാക്സ്വെൽ, കേദാർ ജാദവ്, മൊയ്ൻ അലി, നഥാൻ കോൾട്ടർനിൽ തുടങ്ങിയവരും
പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവർ പ്രധാനവേഷങ്ങളിലെത്തും
ബി.ജെ.പി നേതാക്കൾക്ക് മസില് പിടിച്ചു നടക്കാൻ മാത്രമേ കഴിയുകയുള്ളൂ