ബാംഗ്ളൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (നിംഹാൻസ്) ൽ നിന്നും എം.ഡി. പരീക്ഷയിൽ മലപ്പുറം കുറുവ കൂട്ടിലങ്ങാടിയിലെ ഡോ: ഇ.സി. മുഹമ്മദ് അർഷദ് ഒന്നാം റാങ്ക് നേടി.
പി.എസ്.സി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മലപ്പുറം ജില്ലാ എൽ.പി.സ്കൂൾ അധ്യാപക റാങ്ക് പട്ടികയിൽ മലപ്പുറം കൂട്ടിലങ്ങാടിയിലെ കെ.സി.ഫാത്തിമ നാജിയ ജില്ലയിൽ ഒന്നാമത്.
ങ്കട പള്ളിപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലെ 1979-80 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ നീണ്ട 42 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സ്കൂള്‍ മുറ്റത്ത് ഒത്തുചേര്‍ന്ന് സൗഹൃദം പങ്കുവെച്ചു ഓര്‍മ്മകള്‍ അയവിറക്കിയപ്പോള്‍ പലരും പഴയ കാല ക്ലാസ് മുറിയിലേക്ക് മടങ്ങിയ...
കലാകായിക സാമൂഹിക സാംസ്കാരിക രംഗത്ത് കൃത്യമായ ഇടപെടൽ നടത്തുന്ന മക്കരപറമ്പ് യൂത്ത് ക്ലബ്ബിന് കീഴിൽ 35ഓളം വിദ്യാർഥികളുമായാണ് മക്കരപറമ്പ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ക്യാമ്പിന് തുടക്കം കുറിച്ചിരിക്കുന്നത്.
കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പിന് ചന്ദ്രിക കൊച്ചി യൂണിറ്റ് റിപ്പോര്‍ട്ടര്‍ അഷ്റഫ് തൈവളപ്പ് അര്‍ഹനായി.
പഞ്ചായത്തിൽ ആദ്യമായാണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്.
നാലു വയസ്സുകാരൻ മിൻഹാജ് തന്റെ കുടുക്കയിലെ സമ്പാദ്യം മുഴുവൻ സെന്ററിന് സംഭാവന നൽകി.