തിയറ്റര്‍ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബറുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം
സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമ ലിംഗ തേവരെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഹിന്ദു മക്കള്‍ കക്ഷി നടനെതിരെ രംഗത്തെത്തിയിരിക്കുന്നത്
സര്‍ക്കാര്‍ സിനിമാ സംഘടനകളും തിയറ്റര്‍ ഉടമകളും സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒടിടി റിലീസിന് തീരുമാനിക്കുകയായിരുന്നു
ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്
പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് നടന് ജോജു ജോര്‍ജ്. ഏറെ ഫോളോവേഴ്സുള്ള ജോജുവിന്റെ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം പേജുകളാണ് ഡിലീറ്റ് ചെയ്തത്
മുംബൈ ആര്‍തര്‍ റോഡ് ജയിലിലായിരുന്ന ആര്യന് മുമ്പ് രണ്ടു തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച കോടതി ജാമ്യം അനുവദിച്ചത്
ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡോമിന് ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാര്‍ ആണ് നാളെ തിയറ്ററുകളിലെത്തുന്നത്