ദോഹ: 2032ലെ ഒളിംപിക്സ് നടത്താനും സന്നദ്ധമെന്ന് ഖത്തര്‍. 2022 ഫുട്ബോള്‍ ലോകകപ്പിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഖത്തറിന്റെ പ്രഖ്യാപനം. വേദിയൊരുക്കാനുള്ള സന്നദ്ധത രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചതായി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ജൊഹാന്ബിന് ഹമദ്...
ലണ്ടന്‍: രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും മത്സരിക്കാന്‍ ഒരുങ്ങി തോമസ് ബാഷ്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത അദ്ദേഹം എ.ഒ.സി സെഷനെ അറിയിച്ചു. 2013ല്‍ സ്ഥാനമേറ്റ ബാഹിന്റെ എട്ടുവര്‍ഷ കാലാവധി...
ടോക്യോ: കോവിഡ് മഹാമാരി മൂലം മാറ്റിവെച്ച ടോേക്യാ ഒളിമ്പിക്സ് 2021ല്‍തന്നെ നടക്കുമെന്ന് ടോക്യോ ഗവര്‍ണര്‍ യുറികോ കോയ്കി. ലോകത്തെ എക്യത്തിന്റെയും കോവിഡിനെതിരായ ചെറുത്തുനില്പിന്റെയും പ്രതീകമായി മുന്‍നിശ്ചയപ്രകാരം ഒളിമ്പിക്സ് സംഘാടനവുമായി മുന്നോട്ടുപോകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിലാണ്...
ചെന്നൈ: ചെസ്സ 24 ലെജന്‍ഡ്സ് ഓഫ് ചെസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനോടാണ് ആനന്ദ് അടിയറവു പറഞ്ഞ്. കാള്‍സനോട് 1.5-2.5...
വാഷിങ്ടണ്‍: ബോക്സിങ് റിങിലെ ഇതിഹാസം മൈക്ക് ടൈസണ്‍ 54ാം വയസില്‍ ഇടിക്കൂട്ടിലേക്ക് മടങ്ങിയെത്തുന്നു. സെപ്തംബര്‍ 12ന് ലോക മുന്‍ ഹെവി വെയിറ്റ് ചാമ്പ്യന്‍ ഫോര്‍ ഡിവിഷന് ലോക ചാമ്പ്യന്‍ റോ ജോന്‍സ് ജൂനിയറിനെ നേരിടും. വിര്‍ച്വല്‍...