ഇന്ത്യയില്‍ മറ്റാരേക്കാളും നന്നായി കളി വായിച്ചെടുക്കുന്ന കളിക്കാരനായിരുന്നു ഐ.എം വിജയന് എന്ന് മുന്‍ ഇന്ത്യന്‍ ഫുട്ബോളര് അഖീല്‍ അന്‍സാരി.സഹപ്രവര്‍ത്തകരുമായി ഹിന്ദി ഭാഷയില്‍ ആശയവിനിമയം നടത്തുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടുവെന്നും എന്നാല്‍ ഫുട്ബോളിന്റെ ഭാഷ നന്നായി അറിയുന്നതിനാല്‍ അദ്ദേഹം...
ഹൈദരാബാദ്: ആളുകള്‍ തന്നെ ‘സില്‍വര്‍ സിന്ധു’ എന്നു വിളിക്കാന്‍ തുടങ്ങിയിരുന്നെന്നും അത് തന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നെന്നും സിന്ധു. അതാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം മാത്രം മനസ്സിലുറപ്പിച്ച് കളിക്കാന്‍ ഇറങ്ങിയതെന്നും സിന്ധു വ്യക്തമാക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്...
ന്യൂയോര്‍ക്ക്: ലോക ടെന്നിസിലെ ഒന്നാം നമ്പര്‍ താരങ്ങളിലൊരാള്‍ ആണ് സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ച്. എന്നാല്‍ ദ്യോകോവിച്ച് ഒരുകാലത്ത് റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവയുടെ ആരാധകനായിരുന്നു. ദ്യോകോവിച്ചുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഷറപ്പോവ തന്നെയാണ്...
ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ അവസാന ടെസ്റ്റ് മത്സരം ഇന്ത്യന്‍ കായികരംഗത്ത് എക്കാലത്തും ഓര്‍ക്കപ്പെടുന്ന സംഭവങ്ങളില്‍ ഒന്നാണ്. സ്വന്തം സ്റ്റേഡിയമായ മുംബൈയിലെ വാംഖഡെയില്‍ വിന്‍ഡീസിനെതിരെയായിരുന്നു സച്ചിന്റെ അവസാന മത്സരം. തിങ്ങിനിറഞ്ഞ കാണികള്‍ തങ്ങളുടെ പ്രിയപ്പെട്ട...
സചിനോ കോലിയോ? കുറച്ചുകാലമായി ക്രിക്കറ്റ് പണ്ഡിതര്‍ ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരങ്ങള്‍ വ്യത്യസ്തമാണ്. കളിയില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് സചിന്. കളിക്കകത്തും പുറത്തും ശരിക്കും ഇതിഹാസം. പുതുതലമുറയിലെ ഏറ്റവും മികച്ച...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ടീമിലെ വര്‍ണവെറിയെപ്പറ്റി തുറന്നു പറഞ്ഞ് മുന്‍ പേസര്‍ മഖായ എന്റിനി. ടീം ബസില്‍ താരങ്ങള്‍ തന്റെ അടുത്ത് ഇരിക്കില്ലായിരുന്നു എന്നും ആഹാരം കഴിക്കാന്‍ തന്നെ അവര്‍ വിളിക്കില്ലായിരുന്നു എന്നും എന്റിനി പറഞ്ഞു. തന്റെ...