മുംബൈ: ആവേശത്തിന്റെ ഐ.പി.എല്‍ നാളുകള്‍ക്ക് ഇന്ന് വാംഖഡെയില്‍ തുടക്കം. പത്ത് ടീമുകള്‍, പുത്തന്‍ താരങ്ങള്‍, കാണികളുടെ ഗ്യാലറി ആവേശം….. ഇന്ന് രാത്രി ഏഴര മുതല്‍ രണ്ട് മാസക്കാലം ക്രിക്കറ്റ് ഉല്‍സവത്തിന് തിരി തെളിയുമ്പോള്‍ പല ടീമുകളിലും...
തിരുവനന്തപുരം: വൈദ്യുതോപഭോഗത്തിന് മുന്‍കൂര്‍ പണമടയ്ക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ വീടുകളില്‍ ഘടിപ്പിക്കുന്ന പദ്ധതി അടുത്ത വര്‍ഷം നിലവില്‍ വരും. 200 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളാണ് ഇതിന് കീഴില്‍ വരിക. സംസ്ഥാനത്തെ 40 ലക്ഷം ഉപഭോക്താക്കള്‍ക്ക് 4...
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് കേന്ദ്രം. അടൂര്‍ പ്രകാശ് എംപിക്ക് നല്കിയ മറുപടിയിലാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നിലപാട് വ്യക്തമാക്കിയത്. ആയിരം കോടിക്ക് മുകളില്‍ മുതല്‍മുടക്കുള്ള പദ്ധതിക്ക് കേന്ദ്ര സാമ്പത്തികകാര്യ...
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ അടിമുടി ദുരൂഹതയും ആശയകുഴപ്പവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സര്‍ക്കാര്‍ ആദ്യം നുണ പറഞ്ഞു. പിന്നീട് ആയിരം കള്ളങ്ങള്‍ പറയേണ്ടി വന്നു. പദ്ധതിക്ക് വേണ്ടി ആരാണ് കല്ലിടുന്നത്? മുഖ്യമന്ത്രി ഒന്ന് പറയുന്നു ,...
കൊച്ചി: ഭാരത് പെട്രോളിയത്തിലെ തൊഴിലാളി യൂണിയനുകള്‍ തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ നടത്താനിരിക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തില്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നത് ഹൈക്കോടതി താല്‍ക്കാലിക ഉത്തരവിലൂടെയാണ് തടഞ്ഞത്....
യുവതയുടെ ജോലി സ്വപ്നം തല്ലിക്കെടുത്തി കേരളത്തില്‍ സെക്രട്ടറി, സി.ഇ.ഒ, എം.ഡി എന്നിവര്‍ വിരമിക്കാനുള്ള പ്രായ പരിധി 70 വയസ്സായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്. പൊതുമേഖലാ സ്ഥാപങ്ങള്‍ക്ക് 65 വയസ്സും മറ്റു സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 70...
കൊച്ചി: തൊഴില്‍ മേഖലയില്‍ അപകടത്തിനിരയാവുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിന് ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അപകടത്തിനിരയാവുന്നവരോ അവരുടെ ആശ്രിതരോ തൊഴിലാളി നഷ്ടപരിഹാര നിയമപ്രകാരം നല്കുന്ന അപേക്ഷകളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് കോടതി പുറെടുവിച്ചത്. കേരള സ്റ്റേറ്റ് ലീഗല്‍...
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ചെലവു സഹിതം തള്ളി. ‘പബ്ലിക് ഇന്ററസ്റ്റി’നേക്കാള്‍ ‘പബ്ലിസിറ്റി ഇന്ററസ്റ്റാ’ണ് ഹര്‍ജിക്കു പിന്നിലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എ.എസ്...
തിരുവനന്തപുരം: ഇന്ന് മുതല്‍ നാല് ദിവസം സംസ്ഥാനത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ പൊതുപണിമുടക്കും കാരണമാണ് നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തത്. ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ, ഗ്രാമീണ്‍ ബാങ്കുകളുടെയും...
യമനിലെ സന്അ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം പാണക്കാട്ടെത്തി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് നിമിഷയുടെ അമ്മ പ്രേമകുമാരിയും മകള്‍ മിഷേലും പാണക്കാടെത്തി...