ചൊവ്വാഴ്ച പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു.
പ്രലോഭനങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മുന്നില്‍ കീഴടങ്ങാതെ രാജ്യതലസ്ഥാനത്ത് നടത്തുന്ന കര്‍ഷകര്‍ സമരത്തിന് മുന്പില് നരേന്ദ്ര മോദി സര്‍ക്കാരിന് മുട്ടു മടക്കേണ്ടി വരും.
ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുതിയ നോട്ടീസ് അയച്ചു.
സൈനിക വേഷത്തില്‍ പതാകയേന്തി നില്ക്കുന്ന വനിതാ സൈനികരുള്‍പ്പെടെ പത്തോളം പേരുടെ വീഡിയോ ആണ് ഐടിബിപി ഉദ്യോഗസ്ഥര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
ബാരിക്കേഡ് മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചത് ദില്‍ഷാദ് ഗാര്‍ഡനില്‍ വന്‍ സംഘര്‍ഷത്തിന് കാരണമാക്കി.
തന്റെ ശരിയും തെറ്റും പാര്‍ട്ടി തീരുമാനിക്കുമെന്ന് ഷൊര്‍ണൂര്‍ എം.എല്‍.എ പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങള്‍കേട്ട് ഉടനടി പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ കീഴില്‍ പ്രത്യേക വകുപ്പിന് രൂപം നല്‍കുമെന്നും സ്റ്റാലിന് അറിയിച്ചു.
കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
31ാം മിനിറ്റില്‍ ഫിലിപ്പ് അഡ്ജെ, 39മിനിറ്റില്‍ ജസ്റ്റിന് ജോര്‍ജ്ജ്, 86ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഷരീഫ് മുഹമ്മദ് എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യംകണ്ടത്.
സിംഘു, തിക്രി, ഗാസിപൂര്‍, ചില്ല അതിര്‍ത്തികളില്‍ നിന്ന് ആരംഭിക്കുന്ന റാലിയില്‍ ആയിരകണക്കിന് ട്രാക്ടറുകളാണ് പങ്കെടുക്കുക.