ഗാലെ: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ദുര്‍ബലരായ സിംബാബ്വെക്കെതിരെ ശ്രീലങ്കക്ക് ഞെട്ടിക്കുന്ന തോല്‍വി. സ്വന്തം തട്ടകമായ ഗാലെയില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക അഞ്ചു വിക്കറ്റിന് 316 എന്ന മികച്ച ടോട്ടല്‍ സ്വന്തമാക്കിയെങ്കിലും ഓപണര്‍ സോളമണ്‍...
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ ഫലസ്തീന് അനുകൂല ഗ്രൂപ്പിനെ ഭീകരതാ പട്ടികയില്‍ നിന്നു നീക്കി. ഫലസ്തീന് സോളിഡാരിറ്റി കാംപെയ്ന് (പി.എസ്.സി) എന്ന സംഘടനയാണ് 2015-ല്‍ ചുമത്തപ്പെട്ട വിശേഷണത്തില്‍ നിന്ന് നിയമ പോരാട്ടത്തിലൂടെ വിജയകരമായി പുറത്തുവന്നത്. ഇതോടെ,...
റാഞ്ചി: പശുവിന്റെ പേരിലുള്ള അക്രമങ്ങളെയും കൊലപാതകങ്ങളെയും പ്രധാനമന്ത്രി വിമര്‍ശിച്ചതിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ നടന്ന കൊലപാതകത്തിനു പിന്നാലെ വര്‍ഗീയ കലാപം ഒഴിവാക്കാന്‍ രാംഗഡ് ജില്ലയില്‍ 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാട്ടിറച്ചി കൊണ്ടുപോകുന്നു...
വര്‍ത്തമാന ഫുട്ബോളിലെ മികച്ച കളക്കാരനെന്ന് വാഴ്ത്തപ്പെടുന്ന ലയണല്‍ മെസ്സിക്ക് ഇന്ന് മാംഗല്യം. ബാല്യകാല സുഹൃത്തും തന്റെ രണ്ട് മക്കളുടെ അമ്മയുമായ ആന്റോനെല്ല റോക്കുസോയെ ആണ് മെസ്സി വിവാഹം ചെയ്യുന്നത്. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍ നടക്കുന്ന ആഢംബര...
പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ മുസ്ലിം പള്ളിക്കു പുറത്തെ ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ചു കയറ്റാനുള്ള ശ്രമം വിഫലമാക്കി. തെക്കന്‍ പാരീസിലെ ക്രെറ്റെയ്ലില് വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. അസര്‍ നിസ്കാരത്തിനായി പള്ളിയിലെത്തിയ ആള്‍ക്കൂട്ടത്തിനു...
സോചി: പരിചയ സമ്പന്നരും സൂപ്പര്‍ താരങ്ങളുമില്ലാതെയെത്തിയ ജര്‍മനി ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലില്‍. കരുത്തരായ മെക്സിക്കോയെ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്താണ് ലോക ചാമ്പ്യന്മാര് കലാശപ്പോരിന് ടിക്കറ്റെടുത്തത്. ജര്‍മനിക്കു വേണ്ടി ലിയോണ്‍ ഗോരറ്റ്സ്ക രണ്ടുതവണയും ടിമോ...
ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെ നടക്കുന്ന പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കും ദളിത്-ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കുമെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നടന്ന ‘എന്റെ പേരിലല്ല’ (Not In My Name) പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. ഡല്‍ഹി ജന്തര്‍ മന്തര്‍,...
മാഡ്രിഡ്: ടൂറിസ്റ്റ് ഗൈഡിന്റെ മുറി ഇംഗ്ലീഷ് കവര്‍ന്നത് 17-കാരിയായ ഡച്ച് പെണ്‍കുട്ടിയുടെ ജീവന്. സുഹൃത്തുക്കള്‍ക്കൊപ്പം സ്പെയിന് സന്ദര്‍ശനത്തിനെത്തിയ വെറാ മോള് എന്ന പെണ്‍കുട്ടിയാണ് ബംഗീ ജംപിനിടെ ഗൈഡ് No Jump (ചാടരുത്) എന്നു പറഞ്ഞത് Now...
മുംബൈ: ഇന്ത്യയിലെ ഏറ്റവും ജനകീയമായ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐ.പി.എല്‍)ന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അവകാശം വിറ്റുപോയത് 2199 കോടി രൂപക്ക്. കഴിഞ്ഞ രണ്ടു സീസണിലെ സ്പോണ്‍സര്‍മാരായിരുന്ന ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോ തന്നെയാണ് ഇത്രയും...
റിയോ: ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ തുടരുമെന്നാണ് താന്‍ കരുതുന്നതെന്ന് റയല്‍ മാഡ്രിഡിന്റെയും ബ്രസീലിന്റെയും ഇതിഹാസ താരം റൊണാള്‍ഡോ. ക്രിസ്റ്റിയാനോ മാഡ്രിഡ് വിടില്ലെന്ന് തനിക്ക് ഏറെക്കുറെ ഉറപ്പാണെന്നും സീസണില്‍ 50-ലധികം ഗോളുകള്‍ നേടുന്ന കളിക്കാരനെ വിട്ടുകൊടുക്കാന്‍...