രാജ്യത്തെ മികച്ച സര്‍വകലാശാലക്കുള്ള വിസിറ്റേഴ്സ് പുരസ്കാരം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിക്ക്. നവീന ആശയങ്ങളിലും ഗവേഷണത്തിലും പുലര്‍ത്തുന്ന മികവാണ് ജെ.എന്‍.യുവിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. രാഷ്ട്രപതി ഭവനില്‍ മാര്‍ച്ച് ആറിന് നടക്കുന്ന ചടങ്ങില്‍ ജെ.എന്‍.യു വൈസ് ചാന്സ്ലര്...
ബോളിവുഡ് സംവിധായകന് മഹേഷ് ഭട്ടിനും മകളും നടിയുമായ ആലിയ ഭട്ടിനും വധഭീഷണി. 50 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ ഇട്ടില്ലെങ്കില്‍ ഭാര്യ സോണി രസ്ദാനെയും ആലിയ ഭട്ടിനെയും വധിക്കുമെന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ് ലഭിച്ചത്. ഇതേ...
ഓരോ മാസവും നാല് ഇടപാടുകള്‍ക്കു ശേഷം ഓരോ ഇടപാടിനും 150 രൂപ മുതല്‍ ഈടാക്കാന്‍ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്കുകളുടെ തീരുമാനം. നവംബറിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്ന ഈ ‘കൊള്ള’ തുടരാനാണ് സ്വകാര്യ...
ന്യൂഡല്‍ഹി: ഫെബ്രുവരി 22 ന് ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാ?ഗമായ എ.ബി.വി.പി ഡല്‍ഹിയിലെ രാംജാസ് കോളേജില്‍ അക്രമം അഴിച്ചുവിട്ടതിനെതിരെ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ വന്‍ പ്രതിഷേധ പ്രകടനം. ഡല്‍ഹി യൂണിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ, ജെ.എന്‍.യു തുടങ്ങിയ ക്യാമ്പസുകളില്‍ നിന്നുള്ള...
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ കരുത്തരായ ബാര്‍സലോണക്കും റയല്‍ മാഡ്രിഡിനും ഇന്ന് അഗ്നിപരീക്ഷണങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ ബാര്‍സ അത്ലറ്റികോ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ എവേ മത്സരത്തില്‍ വിയ്യാറയല്‍ ആണ് റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍. അത്ലറ്റികോ...
പാലക്കാട്: ജമ്മു കശ്മീരില്‍ വീരമൃത്യുവരിച്ച പാലക്കാട് കോട്ടായി കോട്ടചന്തയില്‍ ജവാന് ശ്രീജിത്തിന്റെ ഭൗതികശരീരം ഒദ്യോഗിക ബഹുമതികളോടെ ഇന്നലെ രാവിലെ 11.15ന് പരുത്തിപ്പുള്ളിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. രാവിലെ എട്ട് മുതല്‍ 10 വരെ പരുത്തിപ്പുള്ളി എ.എല്‍.പി.സ്കൂളില്‍ പൊതുദര്‍ശനത്തിന്...
കെ.എസ് മുസ്തഫ കല്‍പ്പറ്റ: കടുത്ത വരള്‍ച്ചയില്‍ ജില്ലയിലെ പുല്‍മേടുകളും അടിക്കാടുകളുമുള്‍പ്പെടെ 400 ഹെക്ടറിലധികം പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നിട്ടും തീയണക്കാന്‍ സജ്ജീകരണങ്ങളൊന്നുമില്ലാതെ വനംവകുപ്പ് ജീവനക്കാര്‍ ദുരിതച്ചൂടില്‍ തന്നെ. ഫയര്‍ഫോഴ്സുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത മലമുകളിലും ഉള്‍ക്കാടുകളിലും വെറും വടിയും...
കൊച്ചി: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറി. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷുമായി മാര്‍ച്ച് 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ നിശ്ചയത്തിനുശേഷം സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് വിവാഹത്തില്‍ നിന്ന് പിന്മാറാന് തന്നെ...
രാം പുനിയാനി സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനായി ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച് പക്ഷപാതപരമായതും തെറ്റിദ്ധാരണ പരത്തുന്നതുമായ സംവാദങ്ങളാണ് വര്‍ഗീയ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ ടിറ്ററിലൂടെ ഇത് ഒരിക്കല്‍കൂടി പ്രകടമായിരിക്കുകയാണ്. രാജ്യത്ത് ഹിന്ദു ജനസംഖ്യ കുറഞ്ഞുവരികയാണെന്നും ഇന്ത്യയിലെ...
തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം യാത്രയുമായി ബന്ധപ്പെട്ട് വനംമന്ത്രി കെ.രാജുവുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തിന് വിരുദ്ധമായ നടപടി സ്വീകരിക്കുക വഴി വനംവകുപ്പ് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് സ്ത്രീസംഘടനകള്‍. ജനുവരി 24 ന് നടന്ന ചര്‍ച്ചയില്‍ സ്ത്രീകളെ ട്രക്കിംഗില്‍ പങ്കെടുപ്പിക്കാമെന്ന് ഉറപ്പ്...