ഈ ആക്രമണത്തിന് പിന്നിൽ യെമനിലെ ഹൂത്തികളാണെന്ന് സഊദി കുറ്റപ്പെടുത്തിയിരുന്നു.
ഹൃദായാഘാതത്തെ തുടർന്ന് ഞായറാഴ്ച്ച രാവിലെ റിയാദിലെ ഒബൈദ് ആസ്പത്രിയിൽ വെച്ചാണ് മരിച്ചത്.
തിരുവനന്തപുരം നഗരത്തില്‍ ഇങ്ങനെയൊരു അപകടമുണ്ടായിട്ടും ഇതുവരെ ഇടിച്ച വാഹനം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
കണ്ണൂര്‍ പയ്യന്നൂര്‍ എരമം കുറ്റൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കൈയ്യേറ്റം ചെയ്തു.
മലബാര്‍ മേഖലയില്‍ സിപിഎമ്മിന് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
മുന്‍പേ ആഗസ്റ്റ് മാസം വരെയായിരുന്നു രാജ്യം വിടാനുള്ള കാലാവധിയായി തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് നവംബറിലേക്കും ഇപ്പോൾ 2020 ഡിസംബർ അവസാനത്തിലേക്കും നീട്ടി.
പ്രശ്നങ്ങള്‍ പരിഹരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
നേമത്ത് വാഹനാപകടത്തിലായിരുന്നു അന്ത്യം
കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്.
കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു.