ബിജെപിയുടെ മാധ്യമവിരുദ്ധ നയങ്ങളാണ് കേരളത്തില്‍ മുഖ്യമന്ത്രി നടപ്പാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്പുട്നിക്-വി അടിയന്തര പ്രതിരോധ മരുന്നായി ആഗോളതലത്തില്‍ ഉപയോഗിക്കാനുള്ള ലൈസന്‍സിനായി റഷ്യ ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ യോഗത്തില്‍ ചര്‍ച്ചയായിരുന്നു.
അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്പി സംഭവം വാര്‍ത്തയാക്കിതോടെ അന്താരാഷ്ട്ര മാധ്യമങ്ങളും ഉത്സവം കൗതുകത്തോടെ വാര്‍ത്തയാക്കിയിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ പൊലീസിന് അമിതാധികാരം നല്‍കുന്നതാണ് പുതിയ പൊലീസ് നിയമഭേദഗതി.
പുരോഗമനം പ്രസംഗിക്കുന്ന പാര്‍ട്ടിക്ക് ഇങ്ങനെയൊരു നിലപാട് എങ്ങനെ ഗുണകരമാകുമെന്ന ചോദ്യവുമായി സാമൂഹിക മാധ്യമങ്ങളും ഇത് ഏറ്റെടുത്തിട്ടുണ്ട്.
കിഫ്ബിയുടെ വായ്പ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
അതേസമയം അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ജനുവരി 20ന് ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റര്‍ അറിയിച്ചു.
നേരത്തെ രാജസ്ഥന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സമാനമായ പ്രതികരണം നടത്തിയിരുന്നു.
നേരത്തെ സൗഗത റോയ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന് ബിജെപി എംപി അര്ജുന് സിങ് പറഞ്ഞിരുന്നു.