തിരുവനന്തപുരം: കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ആര്‍എസ്എസിന്റെ ഇടപെടലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. ജനങ്ങള്‍ ഭയാശങ്കയിലാണെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും ആര്‍എസ്എസിന്റെ ബോധപൂര്‍വ്വമായ ഇടപെടലാണ് സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരിലെ സംഘര്‍ഷം സഭ നിര്‍ത്തിവെച്ച്...
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജേക്കബ്ബ് തോമസ് നല്കിയ കത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോ കൂടിക്കാഴ്ച്ച നടത്തുകയാണ്. കത്ത്...
പാരിസ്: മസ്ജിദുല്‍ അഖ്സയിലേക്ക് കടക്കുന്നതില്‍നിന്ന് മുസ്്ലിംകളെ വിലക്കുന്ന ഇസ്രാഈല്‍ നടപടിയെ വിമര്‍ശിക്കുന്ന പ്രമേയം യുനെസ്കോ വീണ്ടും വോട്ടിനിട്ട് പുതുക്കി. യുനെസ്കോയുടെ വെബ്സൈറ്റില്‍ മസ്ജിദുല്‍ അഖ്സയെ മുസ്്ലിം പേരുകളിലൂടെ മാത്രം പരിചയപ്പെടുത്തിയതും ഇസ്രാഈലിനെ രോഷാകുലമാക്കിയിട്ടുണ്ട്. ജറൂസലമിലെ വിശുദ്ധ...
മലപ്പുറത്തുകാരെ പരിഹസിച്ച് പ്രസംഗിച്ച് പുലിവാല് പിടിച്ചാണ് സംഘ്പരിവാര്‍ താത്വികാചാര്യനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് സ്ഥാപകനുമായ ഡോ.എന്‍ ഗോപാലകൃഷ്ണന് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. ഇയാള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അഡ്വ. ജഹാംഗീര്‍ പാലയില്‍ പൊലീസില്‍ പരാതി നല്‍കുകയും...
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പെട്ടെന്നുള്ള രാജിവാര്‍ത്തയില്‍ സംശയമുന്നയിച്ച് ബല്‍റാം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കെതിരെ പോലും പരസ്യ നിലപാട് സ്വീകരിച്ച വിജിലന്‍സ് ഡയറക്ടര്‍ ഇപ്പോള്‍ പൊടുന്നനെ സ്ഥാനമൊഴിയുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ കാരണം ഇതുവരെ ലഭിച്ച പിന്തുണ...
റായ്പൂര്‍: സ്കൂള്‍ ആയയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആര്.എസ്.എസ് നേതാവിന്റെ മകന് അറസ്റ്റില്‍. ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയിലാണ് സംഭവം. 36കാരിയുടെ പരാതിയില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രാദേശിക ബി.ജെ.പി നേതാവായ ജസ്പീര്സിങിന്റെ മകന്...
ന്യൂഡല്‍ഹി: ആദ്യാന്തം ആവേശം മുറ്റിനിന്ന ഐ.എസ്.എല്‍ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസും മുംബൈ സിറ്റിയും 3-3 സമനിലയില്‍ പിരിഞ്ഞു. 33, 38 മിനുട്ടുകളില്‍ ക്രൊയേഷ്യന്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ വാദോച്ചിന്റെ ഗോളുകളില്‍ മുംബൈ ലീഡ് നേടിയിരുന്നെങ്കിലും 51-ാം മിനുട്ടില്‍...
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ നാടന്‍ പാട്ടുകാരനും ചലചിത്ര നടനുമായ കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണം കളി മത്സരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. മത്സരത്തിന് സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി കേരള ഫോക് ലോര്‍ അക്കാദമി...
കഴിഞ്ഞ ഇന്ത്യാ-ന്യൂസീലാന്റ് ഏകദിന മത്സരത്തില്‍ അംപയറുടെ ഇടതു കയ്യിലെ ആ ഉപകരണം എന്തായിരുന്നു എന്നതു ഇപ്പോഴും ചിന്തിച്ചിരിക്കുകയാണോ നിങ്ങള്‍. എങ്കില്‍ ഇനിയും സംശയിച്ചു തല പുകക്കണ്ട. ഇതാദ്യമായി അല്ല ഓസ്ട്രേലിയന്‍ അംപയര്‍ ബ്രൂസ് ഓക്സന്‍ഫോര്‍ഡ് കളിക്കിടയില്‍ ഇത്തരമൊരു...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന് (ബി.സി.സി.ഐ) സുപ്രീം കോടതിയില്‍ വീണ്ടും വന്‍ തിരിച്ചടി. ലോധ കമ്മിറ്റി ശുപാര്‍ശയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയില്‍ വീണ്ടും കനത്ത തിരിച്ചടി...