തിരുവനന്തപുരം: കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടന്ന ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവും, തിങ്കളാഴ്ച്ചയുണ്ടായ സിപിഎമ്മുകാരന്റെ കൊലപാതകവും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കുന്നില്ലെന്നതിന് തെളിവാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കണ്ണൂരില്‍...
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദാവൂദ് ഇബ്രാഹിമിന്റേയും ഛോട്ടാ രാജന്റേയും ഗ്യാംഗുകളുടെ മാതൃകയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയും കേരള മുഖ്യമന്ത്രിയുടേയും ഗ്യാംഗുകള്‍ തെരുവില്‍ പരസ്പരം വെട്ടിവീഴ്ത്തുന്ന കാഴ്ച്ചയാണ് കണ്ണൂരിലുള്ളതെന്ന് ബല്‍റാം പറഞ്ഞു....
തിരുവനന്തപുരം: കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വകുപ്പ് ഒഴിയണമെന്ന് കോണ്‍ഗ്രസ്. കണ്ണൂരില്‍ നിയന്ത്രണം വിട്ട രാഷ്ട്രീയ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നത്...
കണ്ണൂര്‍: കണ്ണൂരില്‍ കുറച്ചുകാലത്തേക്കെങ്കിലും പട്ടാളഭരണം ആവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് രംഗത്ത്. തുടര്‍ച്ചയായി കണ്ണൂരിലുണ്ടായ രാഷ്ട്രീയകൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുരേന്ദ്രന് രംഗത്തെത്തിയിരിക്കുന്നത്. അക്രമം അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് സുരേന്ദ്രന് ഫേസ്്ബുക്കിലിട്ട...
സിനിമയില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് നടി ഭാമ മനസ്സുതുറക്കുന്നു. നേരത്തെ ഭാമ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് കാരണം വ്യക്തമാക്കി ഭാമ രംഗത്തുവന്നിരിക്കുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കാത്തതാണ് സിനിമയില്‍നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന്...
തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് ഫേസ്ബുക്കില്‍ വേറിട്ട റിവ്യൂ നല്കി ശ്രദ്ധേയയായ വീട്ടമ്മക്ക് ലാല്‍ ആരാധകരുടെ പൊങ്കാല. നിഷ മേനോന് ചെമ്പകശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് മോഹന്‍ലാല്‍ ഫാന്‍സിനെ ചൊടിപ്പിച്ചത്. പചാക കുറിപ്പു തയാറാക്കുന്ന രീതിയില്‍ പുലിമുരുകന്...
കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായ കൊല്ലനാണ്ടി രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. രമിത്തിന്റെ കൊലക്കു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി...
കണ്ണൂര്‍: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവെച്ചു. കണ്ണൂര്‍ ക്ളേ ആന്റ് സെറാമിക്സിലെ ജനറല്‍ മാനേജരായിരുന്നു. ദീപ്തിയുടെ നിയമനവും വിവാദമായിരുന്നു. ബന്ധുനിയമനത്തില്‍ മന്ത്രി ജയരാജനെതിരെ പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയരുന്ന...
തിരുവനന്തപുരം: ബന്ധുനിയമനവിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മന്ത്രി ഇപി ജയരാജനും, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജയരാജന് മടങ്ങിയത്. ജയരാജനുനേരെ പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി...
കണ്ണൂര്‍: കൂത്തുപറമ്പില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടതിന് രണ്ടുദിവസത്തിനിപ്പുറം ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ പത്തോടെയാണ് പിണറായിയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചത്. സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കണ്ണൂരില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു....