തിരുവനന്തപുരം: അഭിഭാഷകരില്‍ നിന്നുമുണ്ടായ മോശമായ പെരുമാറ്റത്തെക്കുറിച്ച് പരാതിനല്കാന് പോലീസ് സ്റ്റേഷനിലെത്തിയ അനുഭവത്തെക്കുറിച്ച് വനിതാ മാധ്യമപ്രവര്‍ത്തക ജസ്റ്റിന തോമസ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് പോലീസ് സ്റ്റേഷനില്‍ നിന്നും നേരിട്ട അനുഭവത്തെക്കുറിച്ച് ജസ്റ്റിന വിവരിക്കുന്നത്. ‘പെണ്കുട്ടിയല്ലേ കേസുമായി മുന്നോട്ടു...
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ പൊട്ടിത്തെറിച്ച് പിസി ജോര്‍ജ്ജ് എംഎല്‍എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കുറ്റക്കാരെ വെടിവെച്ചുകൊല്ലണമെന്ന് ആക്രോശിച്ച് പിസി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെടിവെച്ചു കൊല്ലണം ഈ പട്ടികളെ, എന്നാണ് പോസ്റ്റ് തുടങ്ങുന്നത്. ക്രിമിനല്‍...
തൊടുപുഴ: മണ്ടത്തരത്തിന് ലോകറെക്കോര്ഡിട്ടവരാണ് എംഎം മണിയും ഇപി ജയരാജനുമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്. ഇവരാണ് സിപിഎമ്മിന്റെ പ്രതിസന്ധി. എംഎം മണിക്ക് കുശുമ്പാണ്. റവന്യൂ മന്ത്രിക്കും കൃഷി മന്ത്രിക്കും എതിരായ മണിയുടെ പ്രസ്താവന...
കൊച്ചി: തന്നെ വിഷാദരോഗത്തില്‍ നിന്നും രക്ഷിച്ചത് മുതിര്‍ന്ന നടന് തിലകന്റെ ഉപദേശമാണെന്ന് നടി കാവ്യമാധവന്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തനിക്ക് വിഷാദരോഗമുണ്ടായെന്നും അതില്‍ നിന്ന് രക്ഷപ്പെട്ടത് മുതിര്‍ന്ന നടന്റെ ഉപദേശം മൂലമാണെന്നും കാവ്യ വെളിപ്പെടുത്തിയത്....
പെര്‍ത്ത്: വീണ്ടുമൊരു ഫ്ളയിങ് ക്യാച്ചിന് കൂടി സാക്ഷിയായി ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിലാണ് അമ്പരപ്പിക്കുന്ന ക്യാച്ച് പിറന്നത്. മിച്ചല്‍ മാര്‍ഷാണ് ഈ ക്യാച്ച് കൈപിടിയിലൊതുക്കിയത്. അതിവേഗ പിച്ചുകളിലൊന്നായ പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയുടെ...
ന്യൂഡല്‍ഹി: പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുന്നൂറോളം വിദേശ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ ഒരുങ്ങുന്നു. അതിര്‍ത്തിയില്‍ ചൈന, പാകിസ്താന് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയത്. എന്നാല്‍ വിമാനങ്ങള്‍ തദ്ദേശീയമായി തന്നെ നിര്‍മിക്കണമെന്ന...
അരുണ്‍ ചാമ്പക്കടവ് പാര്‍ലമെന്റ് അംഗങ്ങള്‍ ഇനി ലക്ഷ പ്രഭുക്കള്‍. എംപിമാരുടെ ശമ്പളം അന്‍പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കുന്നതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതിയാണ് ശമ്പള വര്‍ദ്ധനയ്ക്കുള്ള ശുപാര്‍ശ സമര്‍പ്പിച്ചത്....
കുഞ്ഞുങ്ങള്‍ ആദ്യം ഉച്ചരിക്കുന്ന വാക്കുകള്‍ എന്തെന്നറിയാന്‍ എല്ലാവര്ക്കും ആകാംക്ഷയാണ്. അച്ഛനെന്നോ അമ്മയെയോ ആയിരിക്കും മിക്കവാറും കുട്ടികള്‍ ആദ്യമായി ഉച്ചരിക്കുക. എന്നാല്‍ സാങ്കേതിക വിദ്യ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗിനു പക്ഷെ ആ...
ജക്കാര്‍ത്ത: മരണശേഷം ബന്ധുമിത്രാദികളെ പിരിയേണ്ട വേദന ഇന്തോനേഷ്യയിലെ സുലവേസി നിവാസികള്‍ക്കുണ്ടാവില്ല. കാരണം മറ്റൊന്നുമല്ല, മരണപ്പെട്ടുപോയ സ്വന്തക്കാരുടെ മൃതദേഹം അവര്‍ വര്‍ഷന്തോറും പുറത്തെടുത്ത് പുതുവസ്ത്രമണിയിക്കുന്നു. ടൊറാജ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ഇത്തരമൊരു വിചിത്രമായ ആചാരം പിന്തുടര്ന്നു പോരുന്നത്. എല്ലാവര്‍ഷവും...
തൃശ്ശൂര്‍: ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും കൂട്ടമാനഭംഗത്തിനിരയാക്കിയതായി ഒരു സ്ത്രീയുടെ വെളിപ്പെടുത്തലിലെ പ്രതികളെക്കുറിച്ച് ഇന്നു വെളിപ്പെടുത്തുമെന്ന് പ്രമുഖ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇന്ന് രാവിലെ തൃശൂരില്‍ നടക്കുന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറയുക, പരാതിപ്പെട്ട സ്ത്രീയും തന്നോടൊപ്പമുണ്ടാവുമെന്നും...