'ഞാന്‍ വല്ലാതെ ഭയന്നു. ഓടിപ്പോവുക എന്നായിരുന്നു എന്റെ മുന്നിലുള്ള ഏകമാര്‍ഗം. ഞാനെന്റെ കാര്‍ എടുത്തു ഇറങ്ങി. വളരെ ക്ലോസ് ആയുള്ള ഒരാളെ മാത്രം വിളിച്ചു. എനിക്ക് കുറച്ചു ദിവസം ഒന്നു മാറി നില്‍ക്കണം എന്നു പറഞ്ഞു....
സകരിയ ആദ്യം സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ടീമില്‍ നിന്നുള്ള പ്രമുഖരും പുതിയ ചിത്രത്തിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സകരിയയുടെ രണ്ടാമത്തെ ചിത്രം ഹലാല്‍ ലവ്വ് സ്റ്റോറി ആമസോണില്‍ പുറത്തിറങ്ങി. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
താന്‍ ബോറടിച്ച് ഇരിക്കുകയാണെന്നും എന്തെങ്കിലും ചോദിക്കാനും പറഞ്ഞുകൊണ്ടായിരുന്നു സ്റ്റാറ്റസ്. ഇതോടെ രസകരമായ ചോദ്യവുമായി നിരവധി ആരാധകര്‍ എത്തി. സിംഗിളാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് അല്ല എന്നാണ് താരം മറുപടി നല്‍കിയത്. എന്നാല്‍ തന്റെ പ്രിയതമന്...
ജീവിതത്തിന്റെ മുഖ്യലക്ഷ്യം അല്ലാഹുവിന്റെ പ്രീതിയാണ് എന്നും മറ്റുള്ളവരെ തൃപ്തിപ്പെടുത്തല്‍ അല്ല എന്നും അവര്‍ പറയുന്നു.
കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നടിക്കെതിരെ അമ്മ അസ്സോസിയേഷന് ജനറല്‍ സെക്രട്ടറി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെച്ചത് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് പാര്‍വതി താന്‍ രാജിവെച്ച വിവരം...
ആദ്യചിത്രം പൊട്ടി നിന്ന ലിജോയെക്കുറിച്ച് ഫാസില്‍ തന്നോട് ആരാഞ്ഞതിനെക്കുറിച്ച് അഷ്റഫ് പറയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാര്‍ഡ് .
നടി മഞ്ജുവാര്യറുടേയും ദിലീപിന്റേയും വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങളാണ് നടി ആക്രമിക്കാന്‍ കാരണമായത്. എന്നാല്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അമ്മ സംഘടന തഴഞ്ഞപ്പോഴും മഞ്ജുവാര്യര്‍ അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. വിഷയത്തില്‍ പ്രതിഷേധിച്ച് അന്നും നാലു നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നെങ്കിലും മഞ്ജുവാര്യറും...
വിജയ രാജെ സിന്ധ്യയുടെ സ്മരണക്കുമുമ്പില്‍ പ്രത്യേക സ്മാരക നാണയം പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു
'ചാരത്തില്‍ നിന്നുയര്‍ന്ന ഫീനിക്സ് പക്ഷിയെ പോലെ ജീവിതത്തിലേക്കും തൊഴിലിലേക്കും പതിന്മടങ്ങ് ഊര്‍ജത്തോടെ തിരിച്ചു വന്ന ഒരു പെണ്‍കുട്ടി നമുക്കിടയിലുണ്ട്. നിശ്ശബ്ദയാകാന്‍ വിസമ്മതിച്ചു കൊണ്ട് ഭൂമി മലയാളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി എഴുന്നേറ്റ് നില്ക്കാന് ധൈര്യപ്പെട്ട ആ പെണ്‍കുട്ടിയോട്...
ഭാവനയെ മരിച്ചയാളോട് ഉപമിച്ച ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു. ഇടവേള ബാബു രാജിവെക്കണമെന്നും മനുഷ്യത്വമുള്ളവര്‍ രാജിവെക്കണമെന്നും പാര്‍വ്വതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍വ്വതിയുടെ രാജി വാര്‍ത്തയായതോടെ ഇടവേള ബാബു...