ചിത്രകാരന് എന്ന നിലയില്‍ മാത്രമല്ല, മനുഷ്യ സ്നേഹിയായ ഒരു വ്യക്തി എന്ന നിലയിലും യൂസഫ് അറയ്ക്കല്‍ പരിചയപ്പെടുന്ന എല്ലാവരുടെയും മനം കവര്‍ന്ന വ്യക്തിത്വമായിരുന്നു. ചിത്രകലയോട് തീവ്രമായ ആസക്തി തന്നെ അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നു. സൗമ്യമായ പെരുമാറ്റവും പ്രസന്നമായ...
അത്താരി: ഇന്ത്യ പാക്ക് അതിര്‍ത്തിക്കു സമീപം ദുരൂഹ സാഹചര്യത്തില്‍ ആളില്ലാ വിമാനം(ഡ്രോണ്‍) കണ്ടെത്തിയതായി ബി.എസ്.എഫ്. അതിര്‍ത്തിക്കു 100 മീറ്റര്‍ അടുത്തുവരെ ഡ്രോണ്‍ എത്തിയതായി കണ്ടതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ പറഞ്ഞു....
ഉറിയിലെ ഇന്ത്യന്‍ സൈനിക താവളത്തില്‍ പാക് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന് കണക്കറ്റ തിരിച്ചടിയായിരുന്നു ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക്. നാല്പതോളം തീവ്രവാദികളെയും അവരുടെ സഹായികളെയും സൈന്യം കൊന്നൊടുക്കി. പാക് അധീന കശ്മീരിലെ തീവ്രവാദികളുടെ...
ന്യൂഡല്‍ഹി: ഗ്ലോബല്‍ യൂത്ത് പീസ് ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ പാകിസ്താനി പെണ്‍കുട്ടികള്‍ക്ക് അതിഥി സല്‍ക്കാരവുമായി ഇന്ത്യന്‍ മാതൃക. ചണ്ഡീഗഡില്‍ നടന്ന ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയ നിലയിലായിരുന്നു. എന്നാല്‍...
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. ചര്‍ച്ച അലസിപ്പിരിയാന്‍ മുന്‍കയ്യെടുത്തത് മുഖ്യമന്ത്രിയാണെന്നും മാനേജ്മന്റിനോടുള്ള സര്‍ക്കാറിന്റെ അനുകൂല നിലപാടാണ് ഇതിലൂടെ പുറത്തായതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്വാശ്രയ വിഷയത്തില്‍...
തിരവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ മാനേജ്മെന്റ് അസോസിയേഷന് സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയം. സ്വാശ്രയ വിഷയത്തില്‍ ഒരുതത്തിലുമുള്ള ധാരണയുമാകാതെയാണ് ചര്‍ച്ച പിരിഞ്ഞത്. ഫീസ് ഇളവ് അടഞ്ഞ അധ്യായമാണെന്നും അങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടല്ല ചര്‍ച്ചക്ക് എത്തിയതെന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരു തരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. ആര്‍എസ്എസ് നടത്തുന്നത് മാത്രമല്ല, ഒരു വിഭാഗം നടത്തുന്നതും അനുവദിക്കില്ല. ആരാധനാലയങ്ങള്‍ പരിപാവനമായി കാണാനാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. അത്...
ന്യൂഡല്‍ഹി: ആറുമാസത്തെ സമയം അനുവദിച്ചാല്‍ പാക് അധിനിവേശ കാശ്മീരില്‍ തമ്പടിച്ചിരിക്കുന്ന ഭീകരരെയും അവരുടെ ഒളിത്താവളങ്ങളും പൂര്‍ണ്ണമായും തകര്‍ക്കാമെന്ന് സര്‍ക്കാരിനോട് സൈന്യം. ഇതിന് രാഷ്ട്രീയമായ തീരുമാനമാണ് വേണ്ടതെന്നും സൈന്യം അറിയിച്ചു. ഉന്നത സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ...
ബംഗളൂരു: പ്രശസ്ത ചിത്രകാരന് യൂസഫ് അറക്കല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് രാവിലെ ഏഴരയോടെ ബംഗളൂരുവിലെ സ്വവസതിയിലായിരുന്നു അന്ത്യം. കേരളത്തില്‍ ജനിച്ച് രാജ്യാന്തര തലത്തില്‍ പ്രശസ്തിയാര്‍ജിച്ച അദ്ദേഹം സമകാലിക രചനയിലാണ് ശ്രദ്ധിയിച്ചിരുന്നത്. 1945ല്‍ തൃശൂരിലെ ചാവക്കാട്...
ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരം വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തമിഴ്നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉടന്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യനില പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍...