യെലഹങ്കയിലെ ഫ്ലാറ്റില്‍നിന്നാണ് രാഗിണിയെ പിടികൂടിയത്
പരാതികളുണ്ടായ സാഹചര്യത്തില്‍ ഓണക്കിറ്റിലെ പപ്പടം കൂടി പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലം വന്നശേഷം കമ്പനികള്‍ക്കെതിരെ നടപടി തീരുമാനിക്കുമെന്നുമാണ് സപ്ലൈക്കോ സിഎംഡിയുടെ വിശദീകരണം.
അനൂപ് മുഹമ്മദ് അടക്കമുള്ളവര്‍ സ്വര്‍ണ്ണക്കടത്തില്‍ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 83, 341 പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മോസ്കോ: അതിര്‍ത്തിയില്‍ വീണ്ടും ഉടലെടുത്ത സംഘര്‍ത്തിനിടയില്‍ ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ചൈന. മോസ്കോ വേദിയാവുന്ന ഷാങ്ഹായി ഉച്ചകോടിക്കിടയില്‍ പ്രതിരോധ മന്ത്രിതല ചര്‍ച്ചയ്ക്കാണ് ചൈന സമയം ചോദിച്ചിരിക്കുന്നത്. എന്നാല്‍ ചൈനയുടെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ...
ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേര് ഉള്‍പ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1391 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. 1950 പേര് രോഗമുക്തി നേടി. പത്തു പേരാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചത്. 24...
കൊളമ്പോ തീരത്ത് വെച്ച് ന്യൂഡയമണ്ട് എന്ന കപ്പലിനാണ് തീപിടിച്ചത്.
വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനും, ജാദവിന് വേണ്ടി വാദിക്കുന്നതിനും ഇന്ത്യയില്‍ നിന്നും അഭിഭാഷകനെ നിയോഗിക്കാന്‍ പാകിസ്ഥാനോട് അനുമതി തേടിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു
ഫെയ്സ്ബുക്ക് ഇന്ത്യ മേധാവി അങ്കി ദാസ് ബിജെപി-സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.