. അന്ന് കോളജില്‍ മമ്മുട്ടി ഫാന്‍സായിരുന്നു താരങ്ങള്‍. ആ സിനിമയില്‍ മമ്മുട്ടി പത്രപ്രവര്‍ത്തകനായിരുന്നു. വിശ്വനാഥന്. സത്യങ്ങള്‍ തുറന്ന് കാട്ടുന്ന മാധ്യമ പ്രവര്ത്തകന്.
ഫലസ്തീന് വിമോനച പോരാട്ടം തുടങ്ങിയിട്ട് ഏഴ് പതിറ്റാണ്ടുകള്‍ കടന്നുപോയി. എല്ലാം കണ്ടിട്ടും അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുന്നു. സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീനികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ എത്ര നാള് കാത്തിരിക്കണമെന്നത് മാത്രമാണ് അവശേഷിക്കുന്ന ഏക ചോദ്യം.
തുല്യതയുമായി ബന്ധപ്പെട്ട ഭരണഘടനാദര്‍ശനങ്ങള്‍ക്ക് എതിരാണ് മറാത്ത സംവരണനിയമമെന്നും 50 ശതമാനം പരിധി മറികടക്കേണ്ട അസാധാരണ സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. വിവിധ വിധിന്യായങ്ങളിലൂടെ പരമോന്നത നീതിപീഠം വിവിധഘട്ടങ്ങളില്‍ ശരിവെച്ച ഇന്ദിരസാഹ്നി കേസ് പുന പരിശോധിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
മറാത്തര്‍ക്ക് അഡ്വക്കറ്റ് പ്രാതിനിധ്യം ഉള്ളതുകൊണ്ട് സംവരണം കൊടുക്കേണ്ടതില്ല എന്ന പുതിയ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് മുസ്ലിംലീഗ് നേതൃത്വം ആലോചിക്കുകയാണ്.
യു.ഡി.എഫ് എന്ന കപ്പലിനെ നയിക്കുന്ന നാവികന്മാരില്‍ ഒരാള്‍ മാത്രമായ പി.കെ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് ഇത്തരം നുണകളും പേടികളും പ്രചരിപ്പിക്കുന്നവര്‍, രാഷ്ട്രീയമായി സമനില തെറ്റിയവരാണ്. ഒരു ചെറുവഞ്ചി പോലും തുഴഞ്ഞ് കരയ്ക്കടുപ്പിക്കാന്‍ ശേഷിയില്ലാത്തവര്‍, ചുറുചുറുക്കുള്ള നാവികരെ പേടിക്കാതിരിക്കുന്നത് എങ്ങനെ?
ഇത് സത്യാന്വേഷികള്‍ക്കുള്ള ചൂണ്ടുപലകയാണെന്നും ദൈവികമാണെന്നുറപ്പുള്ള ഖുര്‍ആന്‍ കയ്യിലുള്ള കാലത്തോളം ആര്‍ക്കുമുന്നിലും അത് തെളിയിക്കാന്‍ മുസ്ലിംകള്ക്ക് ലവലേശം പ്രയാസമില്ലെന്നുമുള്ള പ്രഖ്യാപനത്തോടെ സംവാദത്തിന് തിരശീല വീണതോടെ കേരളത്തിലെ സംവാദ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരാധ്യായം രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു.
ജീവപര്യന്തം തടവിനെക്കുറിച്ചുള്ള വസ്തുതകള്‍, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഹിന്ദുദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാന് ശ്രീരാമന് ജയ് വിളിക്കേണ്ട ആവശ്യം ഇവിടെയുള്ള എല്ലാ പൗരന്മാര്ക്കുമില്ലെന്നും ഷിംന അസീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഒരു നായ പോലും കേവലം നായയല്ല പ്രപഞ്ച സംവിധാനമായ ഇസ്ലാം മതത്തിൽ.
പെങ്ങന്മാരെ കെട്ടിച്ചയക്കാന്‍ സ്വര്‍ണത്തിനായി ഏറെ കഷ്ടപ്പെട്ട ഷാഫി ആലുങ്ങല്‍ ഒരു പ്രതിജ്ഞയെടുത്തിരുന്നു. തന്റെ മകളുടെ ജീവിതത്തില്‍ അവരെ കൊണ്ട് സ്വര്‍ണം തൊടീക്കില്ല എന്ന വലിയ പ്രതിജ്ഞ. ഇക്കഴിഞ്ഞ ഞായറാഴ്ച ഷാഫിയുടെ മകള്‍ വിവാഹജീവിതത്തിലേക്ക് കടന്നപ്പോഴും ആ...