സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള മികവുറ്റ കേന്ദ്രമെന്ന നിലയില്‍ ആഗോള തലത്തില്‍ തന്നെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി(ഐഐടി)കളും മാനവിക വിഷങ്ങള്‍ക്ക് കൂടി പഠനാവസരങ്ങള് തുറന്നിട്ടുണ്ട്.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ ആദ്യഘട്ട പരീക്ഷ ഏപ്രില്‍ 16 മുതല്‍ 21 വരെയും രണ്ടാംഘട്ട പരീക്ഷ മെയ് 24 മുതല്‍ 29 വരെയുമാണ് നടക്കുന്നത്.
ജെഇഇ പരീക്ഷ നടക്കുന്നതിലാണ് മാറ്റം.
ഏത് വിഷയത്തില്‍ പ്ലസ്ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാവുന്ന ഈ കോഴ്സുകള്‍ മാനേജ്മെന്റ് പഠനാഭിരുചിയുള്ളവര്ക്ക് തിരഞ്ഞെടുത്ത് തിളങ്ങാന്‍ അവസരം സൃഷ്ടിക്കുന്നതാണ്.
മാര്‍ച്ച് 1 മുതല്‍ 31 വരെ അപേക്ഷിക്കാം
അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.
കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. അര്‍ഹരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പ് നല്‍കും.
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് രാജ്യത്തെ ശ്രദ്ധേയമായ സ്ഥാപനങ്ങളില്‍ നിയമ പഠനത്തിനവസരമൊരുക്കുന്ന ഇപ്പോള്‍ അപേക്ഷിക്കാവുന്ന രണ്ട് പ്രവേശന പരീക്ഷകളെ പരിചയപ്പെടാം.
സമര്‍പ്പിച്ച അപേക്ഷകള്‍ പിന്‍വലിക്കാന്‍ ജനുവരി 18 മുതല്‍ 24 വരെ അവസരമുണ്ട്. 400 സീറ്റുകളാണാകെയുള്ളത്. താല്പര്യമുള്ള മേഖല മുന്‍ഗണനാടിസ്ഥാനത്തില്‍ ഓപ്ഷനായി കൊടുക്കണം. ആര്‍മി വിഭാഗത്തില്‍ പ്ലസ്ടുവിനു ഏത് വിഷയമെടുത്ത് പഠിച്ചവര്‍ക്കും അപേക്ഷിക്കാമെങ്കിലും മറ്റു കാറ്റഗറികളില്‍ അപേക്ഷിക്കണമെങ്കില്‍...
പിടി ഫിറോസ്. നവീനമായ സാധ്യതകളിലേക്ക് വാതായനം തുറക്കുന്നആകര്ഷകമായ പഠനമേഖലയാണ് നിയമം. കോടതികേസുകളിലെ വ്യവഹാരങ്ങളില്‍ ഇടപെട്ട് പ്രാവീണ്യം തെളിയിക്കാനുള്ള സാധ്യതകള്‍ ഏറെയുണ്ടെങ്കിലും അതിനുമപ്പുറമുള്ള മേഖലകളിലേക്ക് കൂടി അവസരങ്ങള്‍ വികസിച്ചിട്ടുണ്ട്. വ്യവസായ വാണിജ്യ, ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് കമ്പനികള്‍,...