എല്ലാ ഉത്തരവാദിത്വങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചതിനാല്‍ പരീക്ഷ നടത്താമെന്ന് സുപ്രീംകോടതി അറിയിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് പുണെയിലെ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം
ഒരു ഗ്രാമിന് 4,340 രൂപയാണ് വില
കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മിസ്ക് ഭീഷണിയില്‍ സംസ്ഥാനം. കൊച്ചിയില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (മിസ്ക്) രോഗം ബാധിച്ച് പത്ത് വയസുകാരന് ചികിത്സയിലാണ്
ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നു കുറഞ്ഞത്
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
സോളാര്‍ സൂപ്പര്‍ സ്റ്റോംസ്; പ്ലാനിങ് ഫോര്‍ ആന്‍ ഇന്റര്‍നെറ്റ് അപ്പോകാലിപ്സ് എന്ന ഗവേഷണ റിപ്പോര്‍ട്ടിലാണ് സൗരക്കാറ്റിനുള്ള സാധ്യത പറയുന്നത്
17 വരെ അപേക്ഷിക്കാം
ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് എഎം ഖാന്‍വീല്‍ക്കര്‍ നാളെ അവധിയായതിനാലാണ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയത്
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പവന് 80 രൂപയാണ് കുറഞ്ഞത്