പ്രതിദിന നിയന്ത്രണത്തില്ലാതെ കാലാവധി തീരും വരെ 100 ജിബി ഡേറ്റ ഉപയോഗിക്കാം. 100 ജിബി ഡേറ്റ കഴിഞ്ഞാല്‍ വേഗം 84 കെബിപിഎസിലേക്ക് മാറുന്നതാണ്
ഇന്ത്യയിലെ പുതുക്കിയ ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പത്തോളം വിഭാഗങ്ങളില്‍ പെടുന്ന ലംഘനങ്ങള്‍ക്കെതിരെയാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി
സമീപഭാവിയില്‍ തന്നെ വോയ്സ് നിരക്കും ഡേറ്റ സേവനങ്ങള്‍ക്കുള്ള നിരക്കും ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
കേരളം, മുംബൈ, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, യു.പി ഈസ്റ്റ്, കൊല്‍ക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വി ഇസിം സേവനം ലഭിക്കും
ന്യൂഡല്‍ഹി: ജിയോയും ഗൂഗളും സംയുക്തമയായി വികസിപ്പിച്ച ജിയോ ഫോണ്‍ നെക്സ്റ്റ് വരുന്ന സെപ്തബറില്‍ പുറത്തിറക്കും. റിലയന്‍സ് ഇന്‍ഡസ് ട്രേീസ് ചെയര്മാന് മുകോഷ് അംബാനിയാണ് പ്രഖ്യാപനം നടത്തിയത്. ജിയോയും ഗൂഗളും സംയുക്തമയായി വികസിപ്പിച്ച ഫോണ്‍ ആന്‍ഡ്രോയ്ഡ് ഒഎസില്‍...
ക്വിക്ക് ഹീല്‍ ആപ്പ് മുന്നറിയിപ്പ് നല്കിയ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്
സുരക്ഷിതത്വം വാഗ്ദാനം ചെയ്യുമ്പോഴും പല ആപ്പുകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ് പൊലീസ് മുന്നറിയിപ്പ് നല്കുന്നു
ഡല്‍ഹി: ഓണ്‍ലൈന്‍ ബാങ്കിങ് ആപ്പായ പേ ടി എം വഴി ഇനി മുതല്‍ കോവിഡ് വാക്സിന് ബുക്ക് ചെയ്യാം. വാക്സിന് ലഭ്യത പരിശോധിക്കാനും വാക്സിന് ബുക്ക് ചെയ്യാനും ആപ്പ് ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി. സ്വകാര്യ ആപ്പുകള്‍...
ഐടി നിയമ ഭേഭഗതി നടപ്പാക്കുമ്പോള്‍ ഇത്തരം ആപ്പുകളെയും നിയന്ത്രിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ഐടി ചട്ടങ്ങളിലാണ്, സന്ദേശങ്ങള്‍ ആരാണ് ആദ്യം അയച്ചത് എന്നതിനു രേഖ വേണമെന്ന് നിര്‍ദേശിച്ചത്