ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തില്‍, മാനം കാക്കാനുള്ള പോരാട്ടത്തിനിറങ്ങിയ ആതിഥേയരായ ഡല്‍ഹിയും സന്ദര്‍ശകരായ ചെന്നൈയിന് എഫ്.സിയും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു. ചെന്നൈയില്‍...
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നേടി എതിരാളികളെ പന്തെറിയാനയച്ച ഇന്ത്യ ശിഖര്‍ ധവാന്റെ (109) സെഞ്ച്വറിയുടെയും നായകന് വിരാട് കോലിയുടെ (75) അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍...
ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ആര്‍സെനലിനെ ഏകപക്ഷിമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍. വിജയത്തോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യത സജീവമാക്കാനും സ്പേര്‍സിനായി. രണ്ടാം പകുതിയുടെ...
ജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞടുത്തു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയമെന്ന ലക്ഷ്യവുമായാണ് ടീം ഇന്ത്യ നാലാം ഏകദിനത്തിന് ഇറങ്ങുന്നത്. അതേസമയം പരമ്പര കൈവിടാതിരിക്കാനുള്ള ജീവന്മരണ...
കൊച്ചി: ഐ.എസ്.എല്ലില്‍ കഴിഞ്ഞ മത്സരത്തില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ സമനില വഴങ്ങിയതോടെ കേരളാ ബ്ലാസ്റ്റേഴ്സിന് മുന്നിലെ പ്ലേ ഓഫ് സാധ്യതകള്‍ അടയുന്നു. ബ്ലാസ്റ്റേഴ്സിന് ഇനി ലീഗില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ഇത്രയം മത്സരങ്ങളില്‍...
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാരായ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ബാറ്റിംഗ് മികവുള്ള താരമാണ് വിരാത് കോലിയെന്ന് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാബ് ഫോര്‍ പട്ടികയില്‍ കോലി സ്ഥാനം അര്‍ഹിക്കുന്നതായും ദാദ...
കൊച്ചി: ഐ.എസ്.എല്ലില്‍ കഴിഞ്ഞ മത്സരത്തില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത്ക്കെതിരെ സമനില വഴങ്ങിയതോടെ കേരളാ ബ്ലാസ്റ്റേഴ്സിന് മുന്നിലെ പ്ലേ ഓഫ് സാധ്യതകള്‍ അടയുന്നു. ബ്ലാസ്റ്റേഴ്സിന് ഇനി ലീഗില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ഇത്രയം മത്സരങ്ങളില്‍ ജയിച്ചാലും...
ദോഹ: 2022 ഖത്തര്‍ ലോകകപ്പ് എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും ലോകകപ്പ് വലിയ വിജയമാക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും തീവ്രശ്രമങ്ങളുണ്ടാകണമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു. ഖത്തറിനു മാത്രമായല്ല, മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കുമായാണ് ലോകകപ്പ്.-...
കൊല്‍ക്കത്ത: സുന്ദരമായി കളിച്ചു… രണ്ട് വട്ടം മുന്നില്‍ കയറി… പക്ഷേ വിജയവും മൂന്ന് പോയിന്റും സമ്പാദിക്കാനാവാതെ കേരളാ ബ്ലാസ്റ്റേഴ്സ് സമനില കെണിയില്‍ അകപ്പെട്ടു.ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടു...
വലന്‍സിയ: 2017-18 സീസണില്‍ മിന്നും ഫോമിലുള്ള ബാര്‍സലോണക്ക് ഇന്ന് നിര്‍ണായക മത്സരം. സ്പാനിഷ് കിങ്സ് കപ്പ് (കോപ ദെല്‍ റേ) സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ബാര്‍സ ഇന്ന് വലന്‍സിയയെ നേരിടും. 🔥 Matchday!!! ⚽...