''രണ്ട് ട്വീറ്റുകളുണ്ടാക്കുന്ന ഒരു കാറ്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാന തൂണിനെ ഇളക്കാന്‍ കഴിയുന്നതാണെങ്കില്‍, അത് എത്രത്തോളം ദുര്‍ബലമായിരിക്കുന്നു എന്നതാണ് ജുഡീഷ്യറിയുടെ തന്നെ വീക്ഷണം വെളിപ്പെടുത്തുന്നതെന്നും അരുണ്‍ ഷൂറി പറഞ്ഞു.
അധികാരത്തിന്റെ കെണിയില്‍ പെട്ടുപോയവരല്ല നെഹ്റു-ഗാന്ധി കുടുംബമെന്നും ഉന്നതസ്ഥാനങ്ങള്‍ അവരെ ആകര്‍ഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം വീട്ടിലേക്ക് കടത്തിയ സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. ആലപ്പുഴ നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി സുകുമാരനെയാണ് ഒരു വര്‍ഷത്തേക്ക് പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും സമാനമായ രീതിയില്‍...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കുടുക്കി സ്വപ്നയുടെ മൊഴി. പ്രതി സ്വപ്നയുമായി എം ശിവശങ്കര്‍ 3 തവണ വിദേശയാത്ര നടത്തിയെന്ന് എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. 2017 ഏപ്രിലില്‍...
ഭൂമി പൂജ ചടങ്ങില്‍ 75 കാരനായ ട്രസ്റ്റ് അധ്യക്ഷന്‍ വേദിയില്‍ ഉണ്ടായിരുന്നതായും അദ്ദേഹം മാസ്ക് ഉപയോഗിച്ചില്ലെന്നും വ്യക്തമായി കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്തും ട്രസ്റ്റ് അധ്യക്ഷനുമായി ഇടപഴകിയിരുന്നു.
ഇന്ത്യയിൽ കൊവിഡ് വാക്സിൻ എല്ലാവര്ക്കും ലഭ്യമാക്കുമെന്നും മൂന്ന് വാക്സിനുകള്‍ പരീക്ഷണഘട്ടത്തിലാണെന്നും സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി ശിവസേനയുടെ മുതിര്‍ന്ന നേതാവ് രംഗത്തെത്തുന്നത്.
ന്യൂഡല്‍ഹി: ഇരുപത് ജവാന്മാരുടെ ജീവന് ബലിയര്‍പ്പിച്ച അതിര്‍ത്തി വിഷയത്തില്‍ ചൈനയുടെ പേരുപോലും പറയാന്‍ മടിക്കുന്ന മോദി സര്‍ക്കാറിനെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും വീര്യത്തിലും പ്രധാനമന്ത്രി വിശ്വസിക്കുന്നില്ലെന്നും ചൈന...
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും പ്രതിദിനം 10000 നും 20000നും ഇടയില്‍ കോവിഡ് കേസുകള്‍ ഉണ്ടാകാന്‍ പോകുന്നുവെന്നുമുള്ള ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ പിസി വിഷ്ണുനാഥ്....
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിലും ചൈനയുടെ പേര് പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാല. അധികാരത്തിലിരിക്കുന്നവര്‍ എന്തിനാണ് ചൈനയുടെ പേരു പറയാന്‍ ഭയക്കുന്നതെന്ന് സുര്‍ജ്ജേവാല ചോദിച്ചു. ലഡാക്കില്‍ 20...
തൃത്താല: താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് വിടി ബല്‍റാം എംഎല്‍എ. തൃത്താല പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ്-19 പോസ്റ്റീവായതാടെയാണ് നടപടി. ആഗസ്റ്റ് 12 ന് കൊവിഡ്...