Culture6 years ago
റിപ്പോര്‍ട്ടേഴ്സ് സര്‍വേ ഫലം പുറത്ത്; എന്‍.ഡി.എക്ക് ഭൂരിപക്ഷമില്ല, കോണ്‍ഗ്രസിന് മുന്നേറ്റം
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്സിന്റെ എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ടു. എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് പ്രവചനം. എന്‍.ഡി.എക്ക് 253 സീറ്റ് ലഭിക്കുമെന്നും യു.പി.എക്ക് 152 സീറ്റും ലഭിക്കുമെന്നാണ് 101 റിപ്പോര്‍ട്ടേര്‍സ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. മറ്റു...