റോസ്തോവ്: ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ തല്ലിയുടച്ച് മെക്സിക്കോ രണ്ടാം റൗണ്ടിലേക്ക്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ തോല്‍പ്പിച്ച് കരുത്തുകാട്ടിയ മെക്സിക്കോ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കൊറിയയെ വീഴ്ത്തിയത്. രണ്ടാം തോല്‍വിയോടെ...
മോസ്കോ: മൈതാനത്ത് തീര്‍ത്തും പരാജിതമായ അര്‍ജന്റീനന്‍ ടീമിനെ മിസിഹായുടെ കാലുകള്‍ക്കും രക്ഷിക്കാനായില്ല. ഗ്രൂപ്പിലെ താരതമ്യേന ദുര്‍ബലരായ ഐസ്ലന്റിനെതിരെ ആദ്യ മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതിന്റെ പാപഭാരവും പേറിയിറങ്ങിയ അര്‍ജന്റീന രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന്...
എകാതെരിന്‍ബര്‍ഗ്: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് രണ്ടാം റൗണ്ടില്‍. ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവിനെ 34-ാം മിനുട്ടില്‍ കെയ്ലിയന് എംബാപ്പെ നേടിയ ഏക ഗോളിന് തോല്‍പ്പിച്ചാണ് ദിദിയര്‍ ദെഷാംപ്സിന്റെ സംഘം മുന്നേറിയത്. അതേസമയം,...
സമാര: വിഡിയോ അസിസ്റ്റന്റ് സിസ്റ്റം വീണ്ടും വിധി നിര്‍ണയിച്ച മല്‍സരത്തില്‍ ഡെന്മാര്ക്കിനെ സമനിലയില്‍ കുരുക്കി ഓസ്ട്രേലിയ. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില. ഏഴാം മിനിറ്റില്‍ത്തന്നെ ക്രിസ്റ്റ്യന്‍ എറിക്സനിലൂടെ മുന്നിലെത്തിയ ഡെന്മാര്ക്കിനെതിരെ...
മുഹമ്മദ് ഷാഫി റഷ്യ 3 – ഈജിപ്ത് 1 #RUSEGY സൗദി അറേബ്യക്കെതിരായ കളിയില്‍ അഞ്ചു ഗോളിന് ജയിച്ചെങ്കിലും അത് റഷ്യയുടെ ഒരു ഫ്ളൂക്ക് ഡേ ആണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ലോകകപ്പിനു മുമ്പുള്ള സമീപകാലത്തെ ഫോമിനെയും...
കമാല്‍ വരദൂര്‍ ഞായറാഴ്ച്ച മോസ്ക്കോയിലെ ലൂസിനിക്കി സ്റ്റേഡിയത്തിലിരിക്കുകയായിരുന്നു. ജര്‍മനിയും മെക്സിക്കോയും തമ്മിലുള്ള മല്‍സരത്തിന്റെ ടിക്കറ്റ് ഉറപ്പായിരുന്നില്ല. ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അസംഖ്യം മാധ്യമ പ്രവര്‍ത്തകരുള്ള സാഹചര്യത്തില്‍ മീഡിയാ ടിക്കറ്റിനും വലിയ തിരക്കാണ്. ഫിഫ വളരെ വ്യക്തമായി...
സോച്ചിയിലെ സുന്ദരമായ ഫിഷ് സ്റ്റേഡിയത്തില്‍ ബെല്‍ജിയം-പാനമ മല്‍സരം തുടങ്ങി. ബെല്‍ജിയം എന്ന പവര്‍ ഹൗസിനെ നേരിടുന്ന കന്നിക്കാരായ പാനമക്കാര്‍ എത്ര ഗോള്‍ വാങ്ങുമെന്നതാണ് എല്ലാവരുടെയും ചോദ്യം. ഈഡന് ഹസാര്‍ഡും ഡി ബ്രുയനും റുമേലു ലുക്കാക്കുവുമെല്ലാം ഉള്‍പ്പെടുന്ന...
റോസ്റ്റോവ്: റഷ്യന്‍ ലോകകപ്പില്‍ കിരീട പ്രതീക്ഷകളുമായെത്തിയ വമ്പന്മാരുടെ കഷ്ടകാലം തുടരുന്നു. അര്‍ജന്റീനക്ക് പിന്നാലെ ബ്രസീലും സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പ് ഇയിലെ രണ്ടാം മല്‍സരത്തില്‍ സ്വിറ്റ്സര്‍ലണ്ടാണ് ബ്രസീലിനെ സമനിലയില്‍ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം...
കസാന്‍: 2018 ലോകകപ്പിന്റെ പുത്തന്‍ നിയമങ്ങള്‍ വിധിയെഴുതിയ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിന് ജയം. കസാനില്‍ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ പെനാല്‍റ്റികളും വീഡിയോ വിധിയെഴുത്തുമൊക്കെയാണ് വിധിയെഴുതിയത്. വിഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്) സംവിധാനം ആദ്യ...
മോസ്കോ: 2018 ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന റഷ്യ സൗദിയുമായുള്ള തങ്ങളുടെ ആദ്യ മത്സരം ഒന്നാന്തരമായി തന്നെ തുടങ്ങി. ഉദ്ഘാടന മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ കരുത്ത് തെളിയിച്ചത്. സൗദി അറേബ്യയ്ക്കെതിരേ റഷ്യയുടെ...