പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ റഷ്യന്‍ ലോകകപ്പ് കളിക്കുമോയെന്ന ചോദ്യത്തിന് മനസ്സുതുറന്നു. സ്പാനിഷ് ക്ലബ് ബാര്സോണയില് നിന്നും റെക്കോര്‍ഡ് തുകക്ക് പി.എസ്.ജിയിലെത്തിയ നെയ്മറിന് കഴിഞ്ഞ മാസം ആദ്യം ഫ്രഞ്ച് ലീഗിലെ...
മാഡ്രിഡ് : ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമില്‍ അര്‍ജന്റീന മുന്‍നിരയിലുണ്ടെന്നും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ടീം സ്പെയ്നാണെന്നും അര്‍ജന്റീനയുടെ ഇതിഹാസതാരം റിക്വല്‍മി. ലോകകപ്പിനു മുന്നോടിയായിയുള്ള അര്‍ജന്റീന-സ്പെയ്ന്‍ സൗഹൃദ മത്സരം നാളെ നടക്കാനിരിക്കെയാണ് മുന്അര്ജന്റീന്താരം മനസ്സു...
മോസ്കോ: റഷ്യന്‍ ലോകകപ്പിന്റെ ടിക്കറ്റുണ്ടെങ്കില്‍ വിസയില്ലാതെ ലോകകപ്പ് കാണാന്‍ റഷ്യയിലേക്ക് പറക്കാം. ജൂണ്‍ നാലിനും ജൂണ്‍ 25നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പിന് കൂടുതല്‍ ഫുട്ബോള്‍ പ്രേമികളെ രാജ്യത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യയുടെ നീക്കം. ലോകകപ്പ്...
ഫിഫ ലോകകപ്പ് ആരുയര്‍ത്തുമെന്നതു സംബന്ധിച്ച് നിരവധി വാദപ്രതിവാദങ്ങള്‍ ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. 2010ലെ ലോകകപ്പില്‍ പോള്‍ നീരാളിയുടെ പ്രവചനം ഏറെ ലോകശ്രദ്ധ നേടിയിരുന്നു. അന്ന് പോളായിരുന്നു പ്രവചനം നടത്തിയിരുന്നതെങ്കില്‍ ഇത്തവണ ആ നറുക്ക് വീണിരിക്കുന്നത്...
പാരീസ് : പരിക്കിനെ തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് റഷ്യന്‍ ലോകകപ്പ് നഷ്ടമായേക്കും. കഴിഞ്ഞവാരം ഫ്രഞ്ച് ലീഗില്‍ മഴ്സലിക്കെതിരെയുള്ള മത്സരത്തിലിയായിരുന്നു നെയ്മറിന് കാലിനു പരിക്കേറ്റത്. വലതുകാലിന്റെ ആങ്കിളിനു പരിക്കേറ്റ താരത്തിനെ സ്ട്രെക്ച്ചറിലാണ് കൊണ്ടു പോയത്....
ജിദ്ദ: റഷ്യയില്‍ ജൂണില്‍ നടക്കാനാരിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് പ്രമാണിച്ച് രാജ്യത്തെ ഫുട്ബോള്‍ പ്രേമികള്‍ക്കായി പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ. ഇതിന്റെ ഭാഗമായി മോസ്കോയിലേക്ക് സൗദി എയര്‍ലൈന്‍സ് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും. റിയാദ്, ജിദ്ദ...
മോസ്കോ : റഷ്യന്‍ ലോകകപ്പിന് സാന്നിദ്ധ്യമറിയിക്കാന്‍ പാകിസ്താനും. ലോകകപ്പിനുള്ള പന്ത് നിര്‍മ്മിച്ചു നല്‍കിയാണ് പാകിസ്താന് ലോകഫുട്ബോള്‍ മാമാങ്കത്തിന് സാന്നിദ്ധ്യമറിയിക്കുന്നത്. സ്പോര്‍ട്സ് ഉപകരണ നിര്‍മ്മാതാക്കളായ അഡിഡാസിന്റെ ടെല്‍ സ്റ്റാര്‍ എന്നു പേരു നല്കിയ ഫുട്ബോളാണ് വരുന്ന ലോകകപ്പിന്...
മോസ്കോ: 2018ല്‍ റഷ്യയില്‍ അരങ്ങേറിയുന്ന ഫുട്ബോള്‍ ലോകകപ്പ് ഗ്രൂപ്പ് ലൈനപ്പായി. മോസ്കോയിലെ ചരിത്രപ്രസിദ്ധമായ ക്രെംലിന് കൊട്ടാരത്തില്‍ അരങ്ങേറിയ നറുക്കെറുപ്പിലാണ് ഗ്രൂപ്പ് ചിത്രം വ്യക്തമായത്. ഗ്രൂപ്പ് എ യില്‍ ആതിഥേയരായ റഷ്യ, സൗദി അറേബ്യയെ നേരിടുന്നതോടെ ലോക ഫുട്ബോള്‍...
റിയാദ്: സൗദി അറേബ്യ ഫുട്ബോള്‍ ടീം പരിശീലകനായി മുന്‍ ചിലി കോച്ച് ഹുവാന്‍ ആന്റോണിയോ പിസ്സിയെ നിയമിച്ചു. കഴിഞ്ഞയാഴ്ച എഡ്വാഡോ ബൗസയെ പുറത്താക്കിയ സൗദി ടീം 49-കാരനായ പിസ്സിക്കു കീഴിലാണ് 2018 ലോകകപ്പിന് ഒരുങ്ങുക. ...
മോസ്കോ : 2018ല്‍ റഷ്യയില്‍ അരങ്ങേറുന്ന ലോകകപ്പില്‍ കളിക്കാര്‍ക്ക് നേരെയുള്ള വംശീയാധിക്ഷേപങ്ങള്‍ തടയാന്‍ കടുത്ത നിലപാടുമായി ഫിഫ. കളിക്കാര്‍ക്ക് നേരെയുള്ള വംശീയാധിക്ഷേപങ്ങള്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ വീഡിയോ സന്ദേശത്തില്‍ അറിയിച്ചു....