അലഹബാദ്: മോദി വസ്ത്രം മാറുന്നതുപോലെയാണ് റിസര്‍വ് ബാങ്ക് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാറ്റുന്നതെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച ആര്.ബി.ഐ പുറപ്പെടുവിപ്പിച്ച പുതിയ ഉത്തരവിന്റെ...
ഹൈദരാബാദ്: ഹൈദരാബാദിലെ മസാബ് ടാങ്ക് ഏരിയയിലുള്ള താമസ സ്ഥലത്ത് ബാങ്ക് സി.ഇ.ഒക്ക് വെടിയേറ്റു. പ്രാദേശിക ബാങ്കായ കെ.ബി.എസിന്റെ സി.ഇ.ഒ മന്മഥ് ദലായിക്കാണ് വെടിയേറ്റത്. ആസ്പത്രിയിലേക്ക് മാറ്റിയ ഇയാള്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു....
മുബൈ: രാജ്യത്ത് അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളുടെ ഭൂരിഭാഗവും തിരികെയെത്തിയതായി റിസര്‍വ് ബാങ്ക്. 90 ശതമാനത്തോളവും നോട്ടുകളും തിരിച്ചെടുത്തതായി കണക്കുകള്‍ പ്രകാരം റിസര്‍വ് ബാങ്ക് അറിയിച്ചു. നവംബര്‍ എട്ടിന് നോട്ട് നിരോധിക്കുമ്പോള്‍ 14 ലക്ഷം...
കൊല്‍ക്കത്ത: നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന മമതാ ബാനര്‍ജിയെ തലമുടിക്കു പിടിച്ചു വലിച്ചിഴച്ചു പുറത്താക്കാമായിരുന്നുവെന്ന ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷി. പശ്ചിമ മിഡ്നാപൂരില്‍ നടന്ന പാര്‍ട്ടി യുവജനവിഭാഗത്തിന്റെ യോഗത്തില്‍ സംസാരിക്കവെയാണു ഘോഷി വിവാദ...
പൂനെ: മഹാരാഷ്ട്രയില്‍ നഗരസഭാംഗമായ ബി.ജെ.പി നേതാവില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പത്തര ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. പൂനെ നഗരത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ സസ്വാദില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്. മറ്റ് മൂന്നുപേര്‍ക്കൊപ്പം...
ന്യൂഡല്‍ഹി: നോട്ടു പ്രതിസന്ധിയില്‍ പ്രതിപക്ഷത്തെ പഴിചാരി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം തന്നെ അനുവദിക്കുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നിലപാട് കൊണ്ടാണ് തനിക്ക് കാര്യങ്ങള്‍ പൊതുവേദിയില്‍ പറയേണ്ടി വരുന്നതെന്ന് അദ്ദേഹം അഹമ്മദാബാദില്‍...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം നേരിട്ട് പണമായി നല്‍കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. നിലവിലെ നോട്ടു പ്രതിസന്ധിയില്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് കേരളമുള്‍പ്പെടെ സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി കേന്ദ്രം വ്യക്തമാക്കി. നോട്ട്...