ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്ക് ആയുസ്സ് ഇന്നു അര്‍ദ്ധരാത്രി വരെ മാത്രം. പെട്രോള്‍ പമ്പുകളിലും റയില്‍വെ ടിക്കറ്റ് കൗണ്ടറുകളിലും ഉള്‍പ്പെടെ അടിയന്തരാവശ്യങ്ങള്‍ക്കു പഴയ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാവുന്നതിന്റെ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. അസാധു...
വി. അബ്ദുൽ ലത്തീഫ് നോട്ടുനിരോധനത്തിന്റെ 13-ആം ദിവസം ജയിച്ചു നിൽക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അത് കള്ളപ്പണം,കള്ളനോട്ട്,ഇതു രണ്ടും ഉപയോഗിച്ചുള്ള തീവ്രവാദം എന്നിവ അവസാനിപ്പിച്ചുകൊണ്ടല്ല. മണ്ടത്തരമോ എടുത്തു ചാട്ടമോ എന്ന് തോന്നിക്കും വിധമുള്ള തീരുമാനത്തിന്റെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് പ്രഖ്യാപിച്ച കറന്‍സി നിരോധനത്തിന്റെ പേരില്‍ ബി.ജെ.പിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നു. ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ കേന്ദ്ര സര്‍ക്കാറിന്റൈ നടപടിയെ പരസ്യമായി വിമര്‍ശിച്ചതിനു പിന്നാലെ വിവിധ സംസ്ഥാന ഘടകങ്ങളടക്കം എതിര്‍ശബ്ദങ്ങളുമായി...
500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രമുഖ അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസ്. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആലോചനയിലും നടപ്പാക്കലിലും പിഴച്ചുവെന്നും അതുവഴി ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടിക്കാണുന്നതില്‍ നരേന്ദ്ര മോദി...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ഒന്നിച്ചുനിന്ന് പൊരുതാല്‍ യുഡിഎഫും-എല്‍ഡിഎഫും തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. സഹകരണമേഖലയെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം...
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന 2000 രൂപാ നോട്ടില്‍ നാനോ ചിപ്പ് ഉണ്ടാകുമെന്നും സാറ്റലൈറ്റ് ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നുമുള്ള സംഘപരിവാര്‍ അണികളുടെ വാദങ്ങള്‍ സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളില്‍ പൊളിച്ചടുക്കിയിരുന്നല്ലോ. ഈ അഭ്യൂഹം എവിടെ നിന്നാണ്...
അഹ്മദാബാദ്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതു കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് സ്വന്തം മണ്ഡലമായ അഹ്മാദാബാദില്‍ വരാന്‍ ധൈര്യമുണ്ടോ എന്ന് സാധാരണക്കാരന്റെ വെല്ലുവിളി. ഗുജറാത്ത് സ്വദേശിയായ കല്‍പേഷ് ഭാട്ടിയ...
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം റേഷന്‍ കട കൊള്ളയടിച്ചു. ഛത്തര്പൂര് ജില്ലയിലെ ബര്‍ദുവ ഗ്രാമത്തിലാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനക്കൂട്ടം റേഷന്‍ കടയിലേക്ക് ഇരച്ചു കയറുകയും...
മുംബൈ: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെ രംഗത്ത്. പെട്ടെന്നുള്ള തീരുമാനത്തിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്നും പൊതുജനങ്ങളെ വിശ്വാസത്തിലെടുത്തു വേണമായിരുന്നു...
കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യമെങ്ങും രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി കേരളത്തിലും രൂക്ഷം. പഴയ നോട്ടുകള്‍ മാറ്റി നല്കുന്ന ജോലി ബാങ്കുകള്‍ തുടരുമ്പോള്‍, ഇന്നും രാവിലെ മുതല്‍ നീണ്ട ക്യൂ ആണ് ബാങ്കുകള്‍ക്കു...