ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന് ശേഷം തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ ആര്‍ബിഐ പുറത്ത് വിട്ടതിന് പിന്നാലെ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കള്ളപ്പണം വേട്ടയ്ക്ക് മാത്രമായിരുന്നില്ല എന്ന് ജെയ്റ്റ്ലി. നോട്ട് ഉപയോഗം കുറയ്ക്കുന്നതിന് ഈ...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളുടെ മുനയൊടിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം തടയാനും കള്ളനോട്ടുകളെ ഉന്മൂലനം ചെയ്യാനുമെന്ന പേരില്‍...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ വെറും ഏഴ് ശതമാനത്തിന്റെ വളര്‍ച്ച മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് റിപ്പോര്‍ട്ട്. അതേ സമയം ഡിജിറ്റല്‍ ഇടപാടുകളില്‍ 23 ശതമാനത്തിലധികം വര്‍ധനവ് വന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍...
തൃശൂര്‍: തൃശൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ കള്ളനോട്ടുകള്‍ അച്ചടിക്കുന്നതായി കണ്ടെത്തി. തൃശൂര്‍ മതിലകത്താണ് സംഭവം. ബിജെപിയുടെ വിവിധ സംഘടനകളുടെ മണ്ഡലം ഭാരവാഹിയായ രാജീവ് ഏരാച്ചേരിയുടെ വീട്ടിലാണ് കള്ളനോട്ട് അച്ചടിക്കുന്നതായി കണ്ടെത്തിയത്. പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍...